Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!

തന്നെ അപമാനിച്ചെന്നു പറഞ്ഞ സച്ചിനോട് മുഴുവന്‍ പേര് ചോദിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്,

13 NOVEMBER 2015 05:48 PM IST
മലയാളി വാര്‍ത്ത.

പൊതുവില്‍ ശാന്ത സ്വഭാവക്കാരനാണ് സച്ചിന്‍. ആ സച്ചിന്‍ പ്രകോപിതനാകണമെങ്കില്‍ അവര്‍ ശരിക്കും വിഷമിപ്പിച്ചിട്ടുണ്ടാകും. ആരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന് ചോദിച്ചതിന് ടെന്നീസ് താരം മരിയ ഷറപ്പോവയെ പൊങ്കാലയിട്ട ആരാധകര്‍ അതേ ചോദ്യം ചോദിച്ച ബ്രിട്ടീഷ് എയര്‍വേയ്‌സിനെതിരെയും ഓണ്‍ലൈന്‍ പൊങ്കാല നടത്തുന്നു. തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് സച്ചിനിട്ട ട്വീറ്റിനു മറുപടിയായി പൂര്‍ണ്ണമായ പേരും വിലാസവും അറിയിക്കണമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് മറുപടി നല്‍കിയതാണ് ആരാധകരെ പ്രകോപിതരാക്കിയത്.
മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നതിന് യുഎസിലുള്ള സച്ചിന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് തന്നെ അപമാനിച്ചുവെന്ന് വ്യക്തമാക്കി മൂന്ന് ട്വീറ്റുകളാണ് ചെയ്തത്. മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിന് ബ്രിട്ടീഷ് എയര്‍വേയ്‌സിനെ ആശ്രയിക്കുന്ന തന്നെയും കുടുംബത്തെയും വിമാന കമ്പനി ദ്രോഹിച്ചതായാ ണ് സച്ചിന്റെ ട്വീറ്റുകള്‍. സീറ്റുകള്‍ ബാക്കിയുണ്ടായിട്ടും, വെയിറ്റിംഗ് ലിസ്റ്റില്‍ ആയിരുന്ന തന്റെയും കുടുംബാംഗങ്ങളുടെയും ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്തില്ല, ലഗേജുകള്‍ മറ്റൊരു വിലാസത്തില്‍ അയച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഈ ട്വീറ്റുകളിലുള്ളത്.
സച്ചിനോട് പൂര്‍ണ്ണമായ പേര് പറയാന്‍ ആവശ്യപ്പെട്ട ട്വീറ്റ് പുറത്തുവന്നതോടെ പൊങ്കാല ആരംഭിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സിന് എതിരെ ട്വിറ്ററില്‍ ശകാര വര്‍ഷമാണ് നടക്കുന്നത്.
ഇതിനു ബ്രിട്ടീഷ് എയര്‍ വേയ്‌സ് ട്വിറ്റില്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയ കമ്പനി ബാഗേജ് വിവരങ്ങളും പൂര്‍ണ്ണമായ പേരും വിലാസവും നല്‍കാനും ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (12 minutes ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (18 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (22 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (37 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (46 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (56 minutes ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (1 hour ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 hour ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 hour ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (1 hour ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (1 hour ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (1 hour ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (2 hours ago)

Malayali Vartha Recommends