Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

മാന്യതയുടെ പര്യായമായ ക്രിക്കറ്റില്‍ വിജയം ആഘോഷിച്ചത്‌ ഇംഗ്ലീഷ്‌ താരങ്ങള്‍ വട്ടം കൂടിനിന്ന്‌ മൂത്രമൊഴിച്ച്‌

26 AUGUST 2013 06:45 AM IST
മലയാളി വാര്‍ത്ത.

ക്രിക്കറ്റ്‌ മാന്യതയുടെ കളിയായാണ്‌ എന്നും കണക്കാക്കാറുള്ളത്‌. എന്നാല്‍ ആഷസ്‌ പരമ്പരയിലെ മിന്നുന്ന വിജയം ഇംഗ്ലീഷ്‌ താരങ്ങള്‍ ആഘോഷിച്ചത്‌ പിച്ചില്‍ മൂത്രമൊഴിച്ചാണ്‌. പവിത്രമായി കണക്കാക്കുന്ന ഇംഗ്ലണ്ടിലെ തന്നെ ഓവല്‍ മൈതാനത്തെ പിച്ചിനെയാണ്‌ ഇംഗ്ലീഷ്‌ താരങ്ങള്‍ അപമാനിച്ചത്‌. ഇത്‌ ഓസ്‌ട്രേലിയന്‍ കളിക്കാരോടുള്ള കടുത്ത അവഹേളനമായാണ്‌ അവര്‍ കണക്കാക്കുന്നത്‌.

വളരെ വിഖ്യാതമായ ആഷസ്‌ പരമ്പയില്‍ എപ്പോഴും വാര്‍ത്തകളുണ്ടാകുമെങ്കിലും ഇതല്‍പ്പം കൂടിപ്പോയെന്നാണ്‌ ആരാധകര്‍ പോലും പറയുന്നത്‌. ഇംഗ്ലണ്ടും ആസ്‌ട്രേലിയയും തമ്മിലുള്ള  അവസാന ടെസ്റ്റ് സമനിലയായതിനെ തുടര്‍ന്ന് 3-0ത്തിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. സ്റ്റുവര്‍ട്ട് ബോര്‍ഡ്, കെവിന്‍ പീറ്റേഴ്‌സണ്‍, ജിമ്മി ആന്‍ഡേഴ്‌സണ്‍ തുടങ്ങിയ താരങ്ങളാണ് സഹതാരങ്ങളുടെ  വിജയാഘോഷത്തിനിടെ പിച്ചില്‍ വട്ടംകൂടിനിന്ന് മൂത്രമൊഴിച്ചത്.

സഹതാരങ്ങള്‍ കുട്ടികള്‍ക്കൊപ്പം മൈതാനത്ത് വിജയപ്രദക്ഷിണം നടത്തി മിനുറ്റുകള്‍ക്കുള്ളിലായിരുന്നു ഇവരുടെ ഈ ആഘോഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നീക്കത്തെ പിന്തുണച്ച് ശശി തരൂര്‍  (5 minutes ago)

സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ സംഘര്‍ഷത്തില്‍ നേപ്പാളില്‍ മരണം 9 ആയി  (12 minutes ago)

അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം; സഹിക്കാനാകതെ വീട് വിട്ടോടി അമ്മ; മകനെ കുത്തി പിടഞ്ഞ് മരിക്കുന്നത് കണ്ട് രസിച്ച 'ആ തന്ത'; മൃതദേഹത്തിനരികിൽ 'ആ വസ്തു'  (16 minutes ago)

അലംകൃതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും സുപ്രിയയും  (20 minutes ago)

ട്രംപിസം ഇന്ത്യയോട് വേണ്ട !! കളത്തിലിറങ്ങി കളിച്ച് മോദി യുദ്ധത്തിൽ ട്രംപിനെ തൂക്കിയെറിഞ്ഞ് പുടിൻ ...  (59 minutes ago)

മന്ത്രിമാരുടെ വെപ്പാട്ടികളുടെ കണക്കെടുത്ത് മൊയിലിയാര് പോയി പണി നോക്ക്..! ധൈര്യമുണ്ടെങ്കിൽ പ്രതികരിക്ക്  (1 hour ago)

എല്ലാ സ്‌കൂളുകൾക്കും നാളെ അവധി ഓഫീസുകൾ ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കില്ല...!  (1 hour ago)

ഇന്ന് നഗരഹൃദയം കീഴടക്കും....  (2 hours ago)

30 വര്‍ഷത്തോളമായി ജരീറിലുള്ള ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു...  (2 hours ago)

നഗരസഭാ പരിധിയിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ ...  (2 hours ago)

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി....  (3 hours ago)

പുരസ്‌ക്കാരം 22 പേര്‍ക്ക്....  (3 hours ago)

ഓണാഘോഷ പരിപാടികള്‍ കണ്ട് വീട്ടിലേക്ക് നടന്നു പോകവേ അപകടം....  (4 hours ago)

കോല്‍ക്കളിക്കിടയില്‍ 45 വയസുകാരന്‍ ...  (4 hours ago)

.വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 300 ഓളം പോയിന്റ്  (4 hours ago)

Malayali Vartha Recommends