Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎല്‍ വാതുവെയ്പ്പ് കേസ്: കീഴ്‌കോടതിയുടെ വിധി തള്ളി ഹൈക്കോടതി

19 NOVEMBER 2015 12:19 PM IST
മലയാളി വാര്‍ത്ത.

ശ്രീശാന്തിനും കൂട്ടര്‍ക്കും തിരിച്ചടി. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയ ശ്രീശാന്ത് അടക്കം 36പേര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല കോടതി വിധിക്കെതിരെ പോലീസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് ഇവര്‍ക്കെതിരെ നോട്ടീസയച്ചത്.
സെപ്റ്റംബറിലാണ് കീഴ്‌ക്കോടതി വിധിക്കെതിരെ ഡല്‍ഹി പോലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.കേസില്‍ ജയ്പൂര്‍, മുംബൈ നഗരങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയായിരുന്നില്ലെന്നും, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ഇനിയും പ്രത്യകേ അന്വേഷണ നടത്തേണ്ടുണ്ടെന്നുമാണ് പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന ഡിസംബര്‍ 16നു മുന്‍പ് മറുപടി നല്‍കണം. കേസില്‍ ഇവര്‍ക്കു വിചാരണ കോടതി നല്‍കിയ ക്ലീന്‍ ചിറ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മറുപടി ആരാഞ്ഞാണു ഹൈക്കോടതിയുടെ നോട്ടിസ്. ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില അടക്കം 36 പ്രതികളെ കുറ്റവിമുക്തരാക്കിയാണു കഴിഞ്ഞ ജൂലൈ 25ന ഡല്‍ഹി പട്യാല ഹൗസ് കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഡല്‍ഹി പോലീസിന്റെ തുടരന്വേഷണം എന്ന ആവശ്യം അടക്കം തള്ളിയായിരുന്നു പട്യാലഹൗസ് കോടതിയുടെ വിധി.
കേസ് ഹൈക്കോടതിയില്‍ എത്തിയ പശ്ചാത്തലത്തില്‍ സജീവ ക്രിക്കറ്റിലേക്ക് തിരികെ എത്താന്‍ താരങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends