Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിടവാങ്ങല്‍ പ്രസംഗം : ധോണിയുടെ പേര് പറയാത്തത് മനപൂര്‍വം അല്ലെന്ന് വിരേന്ദര്‍ സെവാഗ്

05 DECEMBER 2015 06:01 PM IST
മലയാളി വാര്‍ത്ത.

വിടവാങ്ങല്‍ പ്രസംഗത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേര് മനപൂര്‍വം പറയാതിരുന്നതല്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. താന്‍ ധോണിയെ മനപൂര്‍വം ഒഴിവാക്കിയതല്ല, വിട്ടു പോയതാണ്. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഉടനീളം പിന്തുണ നല്‍കിയ ഭാര്യക്ക് നന്ദി രേഖപ്പെടുത്താന്‍ പോലും താന്‍ മറന്നു പോയിരുന്നു. അവള്‍ എന്റെ അരികിലുണ്ടായിരുന്നിട്ടുകൂടി ഞാന്‍ മറന്നു പോയി- സെവാഗ് പറഞ്ഞു.
സംഭവം ഇത്ര കാര്യമാക്കേണ്ടതില്ലെന്നും സെവാഗ് വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ തന്നെ തെല്ലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സെവാഗിനെ, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റിന് മുന്‍പ് ഡല്‍ഹി ഫിറോട്ഷാ കോട്‌ല മൈതാനിയിലാണ് ബിസിസിഐ ആദരിച്ചത്.
ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ സെവാഗ് മുന്‍ ക്യാപ്റ്റന്‍മാരും സഹതാരങ്ങളുമായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും കരിയറിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. പക്ഷേ ആറു വര്‍ഷക്കാലം സഹകളിക്കാരനും ക്യാപ്റ്റനുമായിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ പേര് ഒരിക്കല്‍പ്പോലും പരാമര്‍ശിച്ചില്ല.

തന്റെ ആദ്യ ക്യാപ്റ്റനായിരുന്ന അജയ് ജഡേജയേയും സെവാഗ് പ്രസംഗത്തില്‍ ഓര്‍ത്തപ്പോഴാണ് അവസാന ക്യാപ്റ്റനെ മറന്നത്. ഇരുവരും തമ്മിലുള്ള ബന്ധം നേരത്തെ ഒട്ടും സുഖകരമല്ലാതിരുന്നത് കൊണ്ട് തന്നെ അതില്‍ വലിയ കാര്യമില്ലെന്നായിരുന്നു നിരീക്ഷകരുടെ പക്ഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends