Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തട്ടിം മുട്ടിം ദക്ഷിണാഫ്രിക്ക , കറക്കി വീഴ്ത്താന്‍ ഇന്ത്യ

07 DECEMBER 2015 12:55 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌ററ് പരമ്പരയില്‍ സമനില പിടിക്കാന്‍ ദക്ഷിണാഫ്രിക്ക. അവസാന ടെസ്റ്റില്‍ മത്സരത്തില്‍ നേടിയത് 72 ഓവറില്‍ 72 റണ്‍സ് മാത്രം. രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചറി നേടിയ രഹാനയും (100) ക്യാപ്ടന്‍ വിരാട് കോഹ്‌ലി (88) കൂടി ചേര്‍ന്നാണ് ഇന്ത്യന്‍ ലീഡ് 481 ആയി ഉയര്‍ത്തിയത്. വിക്കററ് കീപ്പര്‍ ബാററസ്മാന്‍ സാഹ 27 റണ്‍സുമായി രഹാനയ്ക്ക് ഉറച്ച പി്ന്തുണ നല്‍കി.രഹാനയുടെ സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. സ്പിന്നിനെ വേണ്ടുവോളം പിന്തുണയ്ക്കുന്ന പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബാററ്‌സ്മാന്‍മാരെ കറക്കി വീഴ്ത്താം എന്നാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രതീക്ഷ.
എന്നാല്‍ കൂടുതല്‍ സമയം ക്രീസില്‍ ചിലവഴിക്കാനാണ് ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ശ്രമിക്കുന്നത്.ക്യാപ്ടന്‍ ഹാഷിം അംല 244 പന്തില്‍ നിന്നും 25 റണ്‍സുമായി പുറത്തായി. അതിവേഗ ബാററ്‌സ്മാന്‍ എ. ബി ഡിവില്ലിയേഴ്‌സ് 227 പന്തില്‍ 30 ഉം ഡുപ്ലിസിസ് 79 പന്തില്‍ 4 റണ്‍സുമായാണ് ക്രീസില്‍. അവസാന ദിവസമായ ഇന്ന് കൂടുതല്‍ സമയം ക്ഷമാപൂര്‍വ്വം ക്രീസില്‍ പിടിച്ച് നില്ക്കുക എന്നതാവും ദക്ഷിണാഫ്രിക്കന്‍ തന്ത്രം.സ്‌കോര്‍ : ഇന്ത്യ - 334, 267/7 , ദക്ഷിണ: 121, 103/3

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends