Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

സച്ചിന്‍ ആ ചോദ്യം പാര്‍ലമെന്റില്‍ ചോദിച്ചു... എന്തായിരുന്നു ആ ചോദ്യം എന്നല്ലേ?

07 DECEMBER 2015 05:29 PM IST
മലയാളി വാര്‍ത്ത.

ഒടുവില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ആ ചോദ്യം പാര്‍ലമെന്റില്‍ ചോദിച്ചു. എന്തായിരുന്നു ആ ചോദ്യം എന്തെന്നല്ലേ?. ഡിസംബര്‍ ഏഴാം തീയതി സച്ചിന്‍ രാജ്യസഭയില്‍ ആ ചോദ്യം ചോദിച്ചത്. പലരും ഒന്ന് ഞെട്ടി എന്ന് വേണം പറയാന്‍.
ക്രിക്കറ്റ് താരങ്ങളെയും സിനിമാ താരങ്ങളെയും എന്തിനാണ് പാര്‍ലമെന്റില്‍ അയക്കുന്നത്. ചോദ്യം പ്രസക്തമാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ സേവനം അനുഷ്ഠിച്ചു എന്നത് കൊണ്ടും രാജ്യത്തിന് അഭിമാനമായി എന്നതുകൊണ്ടും അവര്‍ നല്ല ഭരണാധികാരികളാകണം എന്നില്ലല്ലോ. ഇതാണ് ചോദ്യം ചോദിക്കുന്നവരുടെ പോയിന്റ്, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലുള്ളവരാണ് ചോദ്യം ഉയര്‍ത്തുന്നവരുടെ ഉന്നം. സംഭവം ശരിയാണ് എം പി ആയി 3 കൊല്ലം കഴിഞ്ഞിട്ടും സച്ചിന്‍ പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല.
എന്നാല്‍ ഡിസംബര്‍ ഏഴാം തീയതി സച്ചിന്‍ രാജ്യസഭയില്‍ ഒരു ചോദ്യം ചോദിച്ചു. സബര്‍ബന്‍ റെയില്‍വേ സര്‍വ്വീസിനെ ഒരു പ്രത്യേക സോണാക്കി തിരിക്കുന്നതിനെക്കുറിച്ചായിരുന്നു സച്ചിന്റെ ചോദ്യം. എം പി ആയ ശേഷം രാജ്യസഭയില്‍ സച്ചിന്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണിത്. ചോദിച്ചു എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. എഴുതി ച്ചോദിക്കുകയായിരുന്നു സച്ചിന്‍. ഉത്തരം കിട്ടിയതും അങ്ങനെ തന്നെ.

2012 ലാണ് കോണ്‍ഗ്രസ് പാര്‍ട്ടി സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. രാജ്യസഭയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിലും ഹാജര്‍ നിലയില്‍ അങ്ങേയറ്റം ദയനീയമാണ് സച്ചിന്റെ അവസ്ഥ. എന്നിട്ടും ഈ വര്‍ഷം സെപ്തംബര്‍ 25ന് സച്ചിനെ പാര്‍ലമെന്റിലെ ഐ ടി കമ്മിറ്റിയംഗമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ അടിച്ചിട്ടുള്ള ഏക ബാറ്റ്‌സ്മാനാണ് സച്ചിന്‍. 2013 സെപ്തംബറിലാണ് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (59 minutes ago)

ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍  (3 hours ago)

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ.  (3 hours ago)

കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  (3 hours ago)

ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി ബന്ധു; വാതിൽ തുറക്കാതെ പ്രവാസി ദമ്പതികൾ, നടുക്കം വിട്ടുമാറാതെ ജന്മനാട്  (3 hours ago)

EX മേയർ ആര്യ രാജേന്ദ്രന്റെ കോട്ട കൊത്തളങ്ങൾ ഇടിച്ച് VVR-ന്റെ ബുൾഡോസർ..! അടുത്തത് AKG സെന്റർ..?!  (3 hours ago)

പ്രവാസികൾ ഞെട്ടി.കുഞ്ഞിനെ 22 നിലയിൽ നിന്ന് 'അമ്മ എടുത്തെറിഞ്ഞ് കൊന്നത്..ദുബായി പോലീസ് എല്ലാം കണ്ടു..ഭർത്താവിനെ തൂക്കി  (3 hours ago)

മഴയോട് മഴ പ്രീ മൺസൂൺ മുന്നറിയിപ്പ് മാറി മറിഞ്ഞ് പഴ പാറ്റേൺ...ഉച്ച തിരിഞ്ഞാൽ കൊടും മഴ തന്നെ  (3 hours ago)

ഭാര്യക്ക് ഭ്രാന്താ ചേട്ടാ..! സംഭവത്തിന് തലേന്നും ഫ്‌ലാറ്റില്‍ പൊലീസെത്തി..പിന്നാലെ കുഞ്ഞിനെ എറിഞ്ഞ് കൊന്ന് 'അമ്മ ചാടി മരിച്ചു  (3 hours ago)

പ്രൊട്ടേം സ്പീക്കർ മുങ്ങി കുഞ്ഞികൃഷ്ണന്റെ സത്യ പ്രതിജ്ഞ റദ്ദാക്കും...ചിരിച്ച് കൊണ്ട് സുധാകരനെ കുത്താൻ പിണറായി ഇറങ്ങി  (3 hours ago)

ഇട്ട് മൂടാൻ പൂത്ത പണം സുഗതൻ ലതയെ കൊന്ന് കെട്ടിത്തൂക്കി കടയ്ക്കൽ ബംഗ്ലാവിൽ ഇന്നലെ നടന്നത് ഇത്‌..! കൊല്ലാൻ കാരണം ഉണ്ട്  (4 hours ago)

ഇന്ത്യ-നോർവേ മറൈൻ ടെക് ഇന്നൊവേഷൻ കോറിഡോർ നിർദ്ദേശം സമർപ്പിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഐറോവ്: പ്രധാനമന്ത്രിയുടെ നോർവേ സന്ദർശന സംഘത്തിൽ ഇടംനേടി ഐറോവ്  (6 hours ago)

ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എഐ അധിഷ്ഠിത 'റിഫ്ളെക്ടോ' ആപ്പ് പുറത്തിറക്കി: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകം  (6 hours ago)

ടെക്കികളുമൊത്ത് കാൽപ്പന്ത് തട്ടി തൃക്കാക്കര നഗരസഭാംഗങ്ങൾ  (6 hours ago)

22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....  (6 hours ago)

Malayali Vartha Recommends