Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തേജക മരുന്ന് ഉപയോഗിച്ച ലങ്കന്‍ താരം ടീമില്‍നിന്നു പുറത്ത്

09 DECEMBER 2015 04:29 PM IST
മലയാളി വാര്‍ത്ത.

നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശല്‍ പെരേരയെ ക്രിക്കറ്റ് ടീമില്‍നിന്നു പുറത്താക്കി.

ന്യൂസിലന്‍ഡ് പര്യടനത്തിനു പുറപ്പെട്ട ടീമില്‍നിന്ന് കുശല്‍ പെരേരയെ തിരിച്ചുവിളിക്കുകയായിരുന്നു.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പാകിസ്താനും ശ്രീലങ്കയും തമ്മില്‍ നടന്ന പരമ്പരയ്ക്കിടെ ഉത്തേജക മരുന്ന് പരിശോധന നടത്തിയിരുന്നു.

പെരേരയുടെ സാമ്പിളുകളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി ശ്രീലങ്ക ക്രിക്കറ്റ് സ്ഥിരീകരിച്ചു. കുശല്‍ പെരേരയ്ക്കു പകരം കൗശല്‍ സില്‍വയെ ഉള്‍പ്പെടുത്തിയതായും ശ്രീലങ്ക ക്രിക്കറ്റ് വ്യക്തമാക്കി.

10-നാണ് ലങ്ക ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുക. കുശല്‍ പെരേരയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് ഐ.സി.സി. വക്താവ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ കുശല്‍ പെരേര ആന്റി ഡോപ്പിങ് െ്രെടബ്യൂണലിനു മുന്നില്‍ ഹാജരാകണം.

എന്നാല്‍ കുശല്‍ പെരേര ഉപയോഗിച്ചത് ഏതു മരുന്നാണെന്നതിനെ കുറിച്ച് ഐ.സി.സിയോ ശ്രീലങ്ക ക്രിക്കറ്റോ യാതൊരു സൂചനയും നല്‍കിയില്ല. പാകിസ്താനെതിരേ നടന്ന ഏകദിന പരമ്പരയിലെ ടോപ് സ്‌കോററായിരുന്നു കുശല്‍ പെരേര. രണ്ടാം ഏകദിനത്തില്‍ 17 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ പെരേര അഞ്ചാം ഏകദിനത്തില്‍ 109 പന്തില്‍ 116 റണ്ണുമെടുത്തു. 46 ശരാശരിയില്‍ 230 റണ്ണാണ് അദ്ദേഹം പരമ്പരയില്‍ നേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (56 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (3 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (3 hours ago)

Malayali Vartha Recommends