Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീ പറയുന്നത്‌ ആര്‌ കേള്‍ക്കാന്‍? ബിസിസിഐ എന്നെ ഒരിക്കലും പിന്തുണച്ചിട്ടില്ല, എന്നെമാത്രം ഫ്രൈം ചെയ്യുന്നു, വിലക്ക്‌ വലിയ തിരിച്ചടി...

14 SEPTEMBER 2013 01:36 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ 9 വര്‍ഷത്തിനിടെ ബിസിസിഐ ഒരിക്കലും തന്നെ പിന്തുണച്ചിട്ടില്ലെന്ന്‌ ക്രിക്കറ്റ്‌താരം ശ്രീശാന്ത്‌ പറഞ്ഞു. തന്നെ മാത്രം ഫ്രൈം ചെയ്യുന്നതെന്തിനെന്ന്‌ അറിയില്ലെന്നും ശ്രീശാന്ത്‌ പറഞ്ഞു. ബി.സി.സി.ഐയുടെ തീരുമാനത്തില്‍ നിരാശയുണ്ട്‌. വിലക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. ബി.സി.സി.ഐയുടെ വിലക്ക് പുറത്തുവന്നതിന് ശേഷം ആദ്യമായാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നത്.

ഏഴാം തീയതി കോടതിയുടെ തീരുമാനമറിയാനായി കാത്തിരിക്കുകയാണ്. അതിനു ശേഷം കൂടുതല്‍ പറയാം. ചില ഫോണ്‍ സംഭാഷണങ്ങള്‍ മാത്രമാണ് അന്വേഷണ കമ്മീഷന്റെ പക്കലുള്ളത്. എന്നാല്‍ അതില്‍ മാച്ചിനെക്കുറിച്ച് പറഞ്ഞിട്ടില്ല. പരിശീലനവുമായി മുന്നോട്ടുപോകുമെന്നും ജയിലില്‍ അല്ലല്ലോ എന്ന ആശ്വാസമുണ്ടെന്നും ശ്രീ പറഞ്ഞു.

തന്നിലുള്ള വിശ്വാസം കൈവിടരുതെന്നും തന്റെ സത്യസന്ധത തെളിയിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. നിലവിലുള്ള പ്രതിസന്ധിയെ മറികടക്കാനാകുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശ്രീ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫെയ്‌ബുക്ക്‌ Like ചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (24 minutes ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (30 minutes ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (37 minutes ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (46 minutes ago)

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (57 minutes ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (1 hour ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (1 hour ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (1 hour ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (2 hours ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (2 hours ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (3 hours ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (3 hours ago)

Malayali Vartha Recommends