Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡര്‍ബനിലും കറങ്ങി വീണ് ദക്ഷിണാഫ്രിക്ക

30 DECEMBER 2015 05:23 PM IST
മലയാളി വാര്‍ത്ത.

ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് പരമ്പരയിലെ ഡര്‍ബനിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 241 റണ്‍സിനു ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ബാറ്റിംഗ് നിര പൂര്‍ണമായും തകര്‍ന്നതാണ് ദക്ഷിണാഫ്രിക്കയെ കനത്ത തോല്‍വിയിലേയ്ക്ക് നയിച്ചത്. അവസാന ദിനം ആറ് വിക്കറ്റ് ശേഷിക്കേ 280 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക ഇംഗ്ലീഷ് സ്പിന്നര്‍ മൊയിന്‍ അലിക്ക് മുന്നില്‍ കറങ്ങി വീണു. 37 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷയുമായിരുന്ന എ.ബി.ഡിവില്ലിയേഴ്‌സിനു അഞ്ചാം ദിനം ഒരു റണ്‍ പോലും നേടാന്‍ കഴിഞ്ഞില്ല. മൊയിന്‍ അലിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് ഡിവില്ലിയേഴ്‌സ് വീണത്.
പിന്നീട് പവലിയനിലേയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. 174 റണ്‍സില്‍ അവരുടെ പോരാട്ടം അവസാനിച്ചു. അവസാന ദിനം ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് 38 റണ്‍സ് മാത്രം. ഇതില്‍ 26 റണ്‍സും നേടിയ ജെ.പി.ഡുമ്മിനി പുറത്താകാതെ നിന്നു. നാല് വിക്കറ്റ് നേടിയ സ്റ്റീവ് ഫിന്നും മൂന്ന് വിക്കറ്റ് നേടിയ മൊയിന്‍ അലിയുമാണ് ഇംഗ്ലീഷ് വിജയം അനായാസമാക്കിയത്. മത്സരത്തില്‍ ഏഴ് വിക്കറ്റ് നേടിയ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. നേരത്തെ ഇന്ത്യയോട് ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞിരുന്നു.
സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 303, രണ്ടാം ഇന്നിംഗ്‌സ് 326. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് 214, രണ്ടാം ഇന്നിംഗ്‌സ് 174.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends