Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരനൂറ്റാണ്ടിനിടയിലെ മികച്ച ഇന്നിംഗ്‌സ് ലക്ഷ്മണന്റെ 281 റണ്‍സ്

04 JANUARY 2016 07:06 PM IST
മലയാളി വാര്‍ത്ത.

അരനൂറ്റാണ്ടിനിടയില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും മികച്ച ഇന്നിംഗ്‌സായി വി.വി.എസ്. ലക്ഷ്മണിന്റെ ഈഡന്‍ഗാര്‍ഡനിലെ ബാറ്റിംഗ് പ്രകടനത്തെ തെരഞ്ഞെടുത്തു. ഇന്നിംഗ്‌സ് തോല്‍വിയിലേക്കു നീങ്ങിയ ഇന്ത്യയെ രക്ഷിക്കാനായി ദ്രാവിഡിനൊപ്പം ക്രീസില്‍ നങ്കൂരമിട്ട ലക്ഷ്മണ്‍ 281 റണ്‍സാണ് അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തത്. ഓസ്‌ട്രേലിയക്കെതിരേ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 274 റണ്‍സ് ഫോളോഓണ്‍ വഴങ്ങിയശേഷമായിരുന്നു ലക്ഷ്മണിന്റെ മാസ്മരികപ്രകടനം. ഇഎസ്പിഎന്നിന്റെ ദി ക്രിക്കറ്റ് മന്ത്‌ലിയാണ് ലക്ഷ്മണിന്റെ പ്രകടനത്തെ മികച്ച ടെസ്റ്റ് പ്രകടനമായി തിരഞ്ഞെടുത്തത്.
കോല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം 376 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ലക്ഷ്മണിനായി. 180 റണ്‍സാണ് രാഹുല്‍ ദ്രാവിഡ് ഈഡനില്‍ അടിച്ചുകൂട്ടിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 171 റണ്‍സില്‍ 59 റണ്‍സും ലക്ഷ്മണിന്റെ ബാറ്റില്‍നിന്നായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends