Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സയിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കേരളത്തിന് നാലാം ജയം

06 JANUARY 2016 05:42 PM IST
മലയാളി വാര്‍ത്ത.

സയിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കേരളത്തിനു തുടര്‍ച്ചയായ നാലാം ജയം. കേരളം 50 റണ്‍സിനു കരുത്തരായ സൗരാഷ്ട്രയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റിനു 165 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ സൗരാഷ്ട്രയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 115 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
രോഹന്‍ പ്രേം നേടിയ അര്‍ധ സെഞ്ചുറിയാണ് കേരളത്തിനു മികച്ച സ്‌കോറിന് അടിത്തറയായത്. പ്രേം 43 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും ഉള്‍പ്പടെ 56 റണ്‍സ് നേടി. സച്ചിന്‍ ബേബി (30 പന്തില്‍ 43), റൈഫി വിന്‍സന്റ് ഗോമസ് (15 പന്തില്‍ 25) എന്നിവരും തിളങ്ങി. സഞ്ജു സാംസണ്‍ ഒരു റണ്‍ നേടി പുറത്തായി. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയദേവ് ഉനദ്കട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഒരു ഘട്ടത്തിലും സൗരാഷ്ട്ര വിജയ പ്രതീക്ഷ ഉയര്‍ത്തിയില്ല. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര 26 റണ്‍സ് നേടി ചെറുത്തുനിന്നു. വാലറ്റത്ത് 20 പന്തില്‍ 32 റണ്‍സ് അടിച്ചുകൂട്ടിയ ഉനദ്കട് തന്നെ ബാറ്റിംഗിലും തിളങ്ങി. മൂന്ന് വിക്കറ്റ് വീതം നേടിയ മനു കൃഷ്ണന്‍, പ്രശാന്ത് പത്മനാഭന്‍ എന്നിവരാണു സൗരാഷ്ട്രയെ തകര്‍ത്തത്. വി.എ. ജഗദീഷ് രണ്ടു വിക്കറ്റ് നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (3 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (26 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (49 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends