Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും സമനിലയില്‍ ; ഹാഷിം ആംല നായക സ്ഥാനമൊഴിഞ്ഞു

07 JANUARY 2016 09:30 AM IST
മലയാളി വാര്‍ത്ത.

ദക്ഷിണാഫ്രിക്കയും ഇംഗ്‌ളണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലവസാനിച്ചു. തൊട്ടുപിന്നാലെ ഹാഷിം ആംല ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. എ.ബി ഡിവില്ലിയേഴ്‌സാകും പരമ്പരയിലെ അടുത്ത രണ്ട് ടെസ്റ്റുകളിലെ നായകന്‍. ആദ്യം ബാറ്റുചെയ്ത ഇംഗ്‌ളണ്ട് ഒന്നാമിന്നിങ്‌സില്‍ ആറു വിക്കറ്റിന് 629 എന്ന നിലയില്‍ ഡിക്‌ളയര്‍ ചെയ്തിരുന്നു. ആതിഥേയര്‍ ഏഴിന് 627ല്‍ ഒന്നാമിന്നിങ്‌സ് ഡിക്‌ളയര്‍ ചെയ്യുകയായിരുന്നു.

അവസാന ദിനം വെളിച്ചക്കുറവുമൂലം കളി മതിയാക്കുമ്പോള്‍ ഇംഗ്‌ളണ്ട് രണ്ടാമിന്നിങ്‌സില്‍ ആറിന് 159 റണ്‍സെടുത്തിരുന്നു. ജോണി ബെയര്‍സ്‌റ്റോയും (30) മുഈന്‍ അലിയും (10) ആയിരുന്നു ക്രീസില്‍. മത്സരത്തില്‍ ഇംഗ്‌ളണ്ടിന്റെ ബെന്‍സ്‌റ്റോക്കും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഷിം ആംലയും ഇരട്ടശതകം നേടിയിരുന്നു. സ്‌റ്റോക്ക്‌സ് ആണ് കളിയിലെ കേമന്‍. ആദ്യടെസ്റ്റില്‍ ഇംഗ്‌ളണ്ട് 24 റണ്‍സിന്റെ ജയം നേടിയിരുന്നു. ഈ മാസം 14ന് ജൊഹാനസ്ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (18 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (41 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends