Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സയദ് മുഷ്താഖ് അലി ട്വന്റി20 കേരളം സൂപ്പര്‍ലീഗില്‍, പഞ്ചാബിനെ അട്ടിമറിച്ചു

09 JANUARY 2016 05:17 PM IST
മലയാളി വാര്‍ത്ത.

സയദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം ജയം. ശക്തരായ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് കേരളം സൂപ്പര്‍ലീഗില്‍ പ്രവേശിച്ചു. കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന് മത്സരത്തില്‍ പഞ്ചാബിനെ അഞ്ചു വിക്കറ്റിന് അട്ടിമറിച്ചാണ് കേരളം ആദ്യമായി സൂപ്പര്‍ ലീഗില്‍ കടന്നത്. സഞ്ജു വി സാംസണിന്റെ 72 റണ്‍സിന്റെ മികച്ച പ്രകടനമാണ് കേരളത്തിന് തുണയായത്. ബി ഗ്രൂപ്പില്‍ കേരളത്തിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.
ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട കരുത്തുറ്റ ടീമാണ് പഞ്ചാബ്. ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, ത്രിപുര, സൗരാഷ്ട്ര ടീമുകള്‍ക്കെതിരേയും നേരത്തേ കേരളം ജയിച്ചിരുന്നു. തോല്‍വിയറിയാതെ മുന്നേറുന്ന കേരളം ബി ഗ്രൂപ്പില്‍ സൂപ്പര്‍ ലീഗ് പ്രവേശനം ഉറപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (22 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (45 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends