Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഹ്‌ലി തകര്‍ത്തൂട്ടോ... ഏറ്റവും വേഗത്തില്‍ 7,000 റണ്‍സ് കടന്ന താരമെന്ന റിക്കാര്‍ഡ് കോഹ്‌ലിക്ക്

17 JANUARY 2016 07:27 PM IST
മലയാളി വാര്‍ത്ത.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7,000 റണ്‍സ് കടന്ന താരമെന്ന റിക്കാര്‍ഡ് ഇനി ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരം തുടങ്ങുമ്പോള്‍ 19 റണ്‍സ് കൂടി മതിയായിരുന്നു വിരാടിന് 7,000 ക്ലബ്ബില്‍ എത്താന്‍. വ്യക്തിഗത സ്‌കോര്‍ 16ല്‍ നില്‍ക്കുമ്പോള്‍ ജയിംസ് ഫോക്‌നറിനെ ബൗണ്ടറി പായിച്ച് വിരാട് 20ലേക്ക് എത്തി. 
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്‌സിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. 166 ഇന്നിംഗ്‌സില്‍നിന്നായിരുന്നു ഡിവില്യേഴ്‌സ് 7,000 കടന്നത്. 161-ാം ഇന്നിംഗ്‌സില്‍ കോഹ്‌ലി ഈ നേട്ടം പിന്നിട്ടു. 174 ഇന്നിംഗ്‌സില്‍നിന്ന് 7,000 കടന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

ബ്രയാന്‍ ലാറ (183 ഇന്നിംഗ്‌സ്), ഹെയ്ന്‍സ് (187 ഇന്നിംഗ്‌സ്), ജാക് കാലിസ് (188 ഇന്നിംഗ്‌സ്), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (189 ഇന്നിംഗ്‌സ്), ക്രിസ് ഗെയ്ല്‍ (189 ഇന്നിംഗ്‌സ്), എം.എസ്. ധോണി (189 ഇന്നിംഗ്‌സ്) എന്നിവരാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (19 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (44 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (48 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (57 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends