ഇന്ത്യന്‍ താരങ്ങള്‍ മോശമായി ഫീല്‍ഡ് ചെയ്തപ്പോള്‍ മനോഹരമായി ഫീല്‍ഡ് ചെയ്തത് അമ്പയര്‍

ഓസ്‌ട്രേലിയയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മോശമായി ഫീല്‍ഡ് ചെയ്തപ്പോള്‍ മനോഹരമായി ഫീല്‍ഡ് ചെയ്തത് അമ്പയര്‍ റിച്ചാര്‍ഡ് കെത്ത്‌ലെബ്രോ. ഇശാന്ത് ശര്‍മ എറിഞ്ഞ ഓവറില്‍ സ്‌െ്രെടറ്റ് െ്രെഡവിന് ശ്രമിച്ച ഫിഞ്ചിന്റെ ബൗണ്ടറി എന്ന് ഉറപ്പിച്ച പന്താണ് അമ്പയര്‍ തടഞ്ഞ് നോണ്‍ സ്‌്രൈടക്ക് എന്‍ഡിലുളള ബാറ്റ്‌സ്മാന്‍ വര്‍ണറെ പുറത്താക്കാന്‍ ശ്രമിച്ചത്.
ഇശാന്ത് ശര്‍മ്മയുടെ കൈയില്‍ കൊണ്ട് ബൗണ്ടറിയിലേക്ക് പോയ പന്ത് അമ്പയറുടെ കാലില്‍ കൊണ്ടു എന്ന് മാത്രമല്ല നോണ്‍ സ്‌്രൈടക്ക് എന്‍ഡിലെ സ്റ്റമ്പില്‍ പോയി കൊള്ളുകയും ചെയ്തു. ഇതോടെ പ്രതിരോധത്തിലായ വാര്‍ണര്‍ നേരിയ വ്യത്യാസത്തിലാണ് പുറത്താകലില്‍ നിന്നും രക്ഷപ്പെട്ടത്.
മത്സരത്തില്‍ ഫിഞ്ച് സെഞ്ചുറി നേടി. നിശ്ചിത ഓവറില്‍ 348 റണ്‍സ് ഓസീസ് അടിച്ചു കൂട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha