Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഐപിഎല്‍ പതിനേഴാം സീസണ്‍... മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും, സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മില്‍ ഇന്ന് കലാശ പോരാട്ടം

26 MAY 2024 10:09 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ പതിനേഴാം സീസണ്‍... മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും, സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മില്‍ ഇന്ന് കലാശ പോരാട്ടം

ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം നടക്കുക. 66 ദിവസം മുന്‍പ് ഐപിഎല്‍ പൂരത്തിന് കൊടിയേറിയ മഹാനഗരത്തില്‍ തന്നെയാണ് ഇത്തവണ കലാശപ്പോരാട്ടവും. ഇന്നലെ വൈകുന്നേരം മഴ പെയ്തത് ചെറിയൊരു ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും ഇന്ന് മഴ പ്രവചനമില്ലാത്തത് ആശ്വാസമേകുന്നു.


ധോണിയുടെ സിഎസ്‌കെ ഇല്ലെങ്കിലും മാറ്റ് കുറയാത്ത കലാശപ്പോരിന് ചെന്നൈ സൂസജ്ജമാണ്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് പോലും കാണാതിരുന്ന രണ്ട് ടീമുകളാണ് ഇത്തവണ കിരീടപ്പോരില്‍ ഏറ്റുമുട്ടുന്നത്. ചിലര്‍ വന്നതോടെ ചരിത്രം വഴിമാറുമെന്ന് പറഞ്ഞതുപോലെയായിരുന്നു ഇരു ടീമുകളുടെയും ഇത്തവണത്തെ പ്രകടനം.മുന്‍ നായകന്‍ ഗൗതം ഗംഭീറിന്റെ ഉപദേശങ്ങളില്‍ കൊല്‍ക്കത്ത ഉഷാറായപ്പോള്‍ നായകനായി കമിന്‍സ് വന്നതോടെ സണ്‍റൈസേഴ്‌സും കേമന്‍മാരായി കിരീടപ്പോരിന് അര്‍ഹത നേടി.

ഐപിഎല്ലില്‍ കിരീടംങ്ങളുടെ തലയെടുപ്പിലും സീസണിലെ നേര്‍ക്കുന്നര്‍ പോരാട്ടങ്ങളുടെ കണക്കിലും മുന്നിലുള്ളത് കൊല്‍ക്കത്തയാണ്. എന്നാല്‍ ലോകകപ്പില്‍ അപരാജിതരായി മുന്നേറിയ ഇന്ത്യയെയും ആഹമ്മദാബാദിലെ കാണികളെയും നിശബ്ദമാക്കിയ കമിസിനു മുന്നില്‍ ഒന്നും അസാധ്യമല്ല.അതേസമയം സീസണ്‍ തുടക്കത്തില്‍ ചെന്നൈ-പഞ്ചാബ് മത്സരം നടന്ന നാലാം നമ്പര്‍ പിച്ചിലാണ് ഇന്ന് ഫൈനല്‍ മത്സരം നടക്കുന്നത്. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (7 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (24 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (44 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (54 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

Malayali Vartha Recommends