Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാന്‍ബറ ഏകദിനം: തോല്‍വിയില്‍ ജഡേജയെ കുറ്റപ്പെടുത്തി ധോണി

22 JANUARY 2016 04:00 AM IST
മലയാളി വാര്‍ത്ത.

അത് ജയിക്കേണ്ട കളി. തുലച്ചത് ഉത്തരവാദിത്വമില്ലായ്മ. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ സീനിയര്‍ താരമായ രവീന്ദ്ര ജഡേജ കുറച്ചുകൂടി ഇത്തരവാദിത്തം കാട്ടേണ്ടിയിരുന്നു എന്ന് ക്യാപ്‌റ്‌റന്‍ ധോണി. കളിക്ക് പിന്നാലെയുള്ള പത്രസമ്മേളനത്തിലാണ് ധോണി ഇക്കാര്യം പറഞ്ഞത്. ആറാമതായി ക്രീസിലെത്തിയ ജഡേജ കളി അവസാനിക്കുമ്പോളും നോട്ടൗട്ടായി ക്രീസിലുണ്ടായിരുന്നു. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞുവീണു. ഇന്ത്യ ഓളൗട്ടാകുകയും 25 റണ്‍സിന് കളി തോല്‍ക്കുകയും ചെയ്തു. ഒന്നിച്ച് ക്രീസിലുണ്ടായിരുന്ന ഗുര്‍കീരത് മാന്‍, റിഷി ധവാന്‍ തുടങ്ങിയ പുതുമുഖങ്ങളോട് ജഡേജ കുറച്ചുകൂടി വ്യക്തമായി സംസാരിക്കണമായിരുന്നു എന്നാണ് ധോണിയുടെ അഭിപ്രായം.

അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്നാണ് ഇരുവരും പുറത്തായത്. അതേസമയം വിക്കറ്റ് പോകാതെ കുറച്ച് നേരം കളിച്ചിരുന്നെങ്കില്‍ മത്സരം ഇന്ത്യയുടെ വരുതിയില്‍ ഇരുന്നേനെ. പുതിയ കളിക്കാരോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത് ഒന്നിച്ച് ബാറ്റ് ചെയ്യുന്ന സീനിയര്‍ കളിക്കാരാണ്. നാലാമനായി ക്രീസിലെത്തിയ ധോണി റണ്‍സൊന്നുമെടുക്കാതെ ഔട്ടായതോടെയാണ് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച തുടങ്ങിയത്. ഗുര്‍കീരത് മാന്‍ (5), രഹാനെ (2), ധവാന്‍ (9), ഭുവനേശ്വര്‍ കുമാര്‍ (2), ഉമേഷ് യാദവ് (2), ഇഷാന്ത് ശര്‍മ (0) എന്നിവരാണ് ജഡേജയെ ഒരറ്റത്ത് നിര്‍ത്തി ഔട്ടായത്. 27 പന്തുകള്‍ നേരിട്ട് 24 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജയുടെ നൂറ്റി ഇരുപത്തിയഞ്ചാമത്തെ മത്സരമായിരുന്നു കാന്‍ബറയിലേത്.

തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്നായിരുന്നു കളിക്ക് ശേഷം ധോണി പറഞ്ഞത്. അന്ത്യ ഓവറുകളില്‍ ടീമിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കായിരുന്നു. അത് സാധിച്ചില്ല. യുവനിരയ്ക്ക് സമ്മര്‍ദ്ദം താങ്ങാനായില്ല. ഓസ്‌ട്രേലിയയുടെ 348 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 323 റണ്‍സിന് പുറത്തായാണ് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (4 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (29 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (33 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (42 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (52 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends