Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് മാക്‌സ്വെല്‍; മറുപടിയുമായി വിരാട് കോഹ്ലി

22 JANUARY 2016 11:54 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സ്വാര്‍ത്ഥരെന്നു വിശേഷിപ്പിച്ച ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന് വിരാട് കോഹ്ലിയുടെ മറുപടി. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ തനിക്കിഷ്ടം തന്റെ ടീം ജയിക്കുന്നതാണ്. അത് തനിക്ക് കൂടുതല്‍ സന്തോഷം തരുന്നതെന്ന് കോഹ്ലി പറഞ്ഞു.
മികച്ച പ്രകടനം പുറത്തെടുത്തിട്ടും തോല്‍വി നേരിടേണ്ടി വരുന്നതാണ് നിരാശയുണ്ടാക്കുന്നത് വിജയം ശീലമാക്കാന്‍ ടീം ഇന്ത്യ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും കോഹ്ലി പറഞ്ഞു. ഓസ്‌ട്രേലിയയുമായുള്ള അഞ്ചാമത്തെ മത്സരത്തില്‍ വിജയിച്ചേ തീരുവെന്നു കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ഒരു ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മാക്‌സ്വെല്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വാര്‍ത്ഥരാണെന്ന അഭിപ്രായം മുന്നോട്ടുവച്ചത്. ചില ഇന്ത്യന്‍ കളിക്കാര്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് വേണ്ടി കളിക്കുന്നവരാണെന്നായിരുന്നു മാക്‌സ്വെല്‍ പറഞ്ഞത്. കോഹഌയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഈ അഭിപ്രായ പ്രകടനം.
എന്നാല്‍ മാക്‌സ്വെല്ലിനെ തള്ളി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും എതിരഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. മാക്‌സ്വെല്ലിന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും തങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിനെ കുറിച്ച് ഇത്തരമൊരു അഭിപ്രായമില്ലെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (39 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (43 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (52 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends