Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.പി.എല്‍ താരലേലം; സഞ്ജു വി സാംസണ്‍ന്റെ അടിസ്ഥാന വില രണ്ട് കോടി

24 JANUARY 2016 01:59 AM IST
മലയാളി വാര്‍ത്ത.

ഐ.പി.എല്‍ താരലേലത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അടിസ്ഥാന വിലയായ രണ്ട് കോടി ക്ലബ്ബില്‍ മലയാളി താരം സഞ്ജു വി സാംസണും. സഞ്ജു ഉള്‍പ്പെടെ 12 പേരാണ് രണ്ട് കോടി ക്ലബ്ബിലുള്ളത്.യുവരാജ് സിങ്, ഷെയിന്‍ വാട്‌സണ്‍, ഇഷാന്ത് ശര്‍മ്മ, മിച്ചല്‍ മാര്‍ഷ്, കെവിന്‍ പീറ്റേഴ്‌സണ്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, മൈക് ഹസി, ആശിഷ് നെഹ്‌റ, ദിനേശ് കാര്‍ത്തിക്ക്, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് രണ്ട് കോടിയിലുള്‍പ്പെട്ട കളിക്കാര്‍. ഡെയ്ല്‍ സ്‌റ്റെയിന്‍, മോഹിത് ശര്‍മ്മ, ജോസ് ബട്‌ലര്‍ എന്നിവര്‍ക്ക് ഒന്നരക്കോടിയാണ് അടിസ്ഥാനവില. ഇര്‍ഫാന്‍ പഠാന്‍, ടിം സൗത്തി എന്നിവര്‍ക്ക് ഒരുകോടിയും മാര്‍ട്ടിന്‍ ഗുപ്ടില്‍, ജാസണ്‍ ഹോള്‍ഡര്‍, ബരീന്ദര്‍ സ്രാണ്‍ എന്നിവര്‍ക്ക് 50 ലക്ഷവുമായി അടിസ്ഥാനവില. അടുത്ത മാസം ആറിന് ബാംഗ്ലൂരിലാണ് ലേലം. കഴിഞ്ഞ സീസണുകളില്‍ രാജ്‌സഥാന്‍ റോയല്‍സിന് വേണ്ടിയായിരുന്നു സഞ്ജു പാഡ് കെട്ടിയിരുന്നത്. മിന്നും പ്രകടനം കാഴ്ചവെച്ച സഞ്ജുവിനുള്ള അംഗീകരാം കൂടിയായി ഈ വില.കോഴവിവാദത്തില്‍ രാജസ്ഥാനെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (3 minutes ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 minutes ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (30 minutes ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (54 minutes ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (1 hour ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (2 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (2 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (2 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (3 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (3 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (3 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (3 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (4 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (4 hours ago)

Malayali Vartha Recommends