Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊഹ്‌ലിയോടുള്ള ആരാധന പാക്ക് ആരാധകന് പണി കിട്ടി

27 JANUARY 2016 04:45 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്താനില്‍ കടുത്ത ആരാധകരുളളത് സ്വഭാവികമാണല്ലോ എന്നാല്‍ ഒരു പാകിസ്താനി ഇന്ത്യന്‍ ആരാധകന്‍ പറ്റിച്ച പണിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. സംഭവം ഇതാണ്.
കൊഹ്‌ലിയോടുള്ള ആരാധന മൂത്ത്, പഞ്ചാബ് പ്രവശ്യയിലെ ഒകാറ ജില്ലക്കാരനായ ഉമര്‍ ദ്രാസ് തന്റെ വീടിനു മുകളില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. കൊഹ്‌ലിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനാണ് ഉമര്‍ ഇങ്ങനെ ചെയ്തതെങ്കിലും പാക് പൊലീസ് ഇയാളുടെ വീട് റെയ്ഡ് ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ റിപ്പബഌക് ദിനമായ ഇന്നലെയായിരുന്നു സംഭവം. ഇയാളെ കോടതിയില്‍ ഹാജരാക്കിയതായും റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.
പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് താന്‍ കൊഹ്‌ലിയുടെ കടുത്ത ആരാധകനാണെന്നും കൊഹ്‌ലിയുടെ ആരാധകനായതു കൊണ്ടാണ് ഇന്ത്യന്‍ ടീമിനെ പിന്തുണക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ആസ്‌ട്രേലിയയെ ഇന്ത്യന്‍ ടീം കീഴടക്കിയ ഇന്നലെ ഇന്ത്യയുടെ ദേശീയപതാക വീടിനു മുന്നില്‍ ഉയര്‍ത്തിയതെന്നും ഉമര്‍ മൊഴി നല്‍കി. താന്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവത്തേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും മാപ്പ് നല്‍കണമെന്നും ഇയാള്‍ അഭ്യര്‍ഥിച്ചു. താന്‍ വിരാടിന്റെ ആരാധകന്‍ മാത്രമാണെന്നും ഇന്ത്യയുടെ ചാരനല്ലെന്നും ഉമര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends