Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കേരളാ ക്രിക്കറ്റ് ലീഗില്‍ പതിമൂന്നാംദിവസത്തെ രണ്ടാമത്തെ കളിയില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് നാലു വിക്കറ്റ് ജയം; ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്സ് എട്ടു വിക്കറ്റിന് 131 റണ്‍സ് നേടി

15 SEPTEMBER 2024 02:07 PM IST
മലയാളി വാര്‍ത്ത

കേരളാ ക്രിക്കറ്റ് ലീഗില്‍ പതിമൂന്നാംദിവസത്തെ രണ്ടാമത്തെ കളിയില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് നാലു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്സ് എട്ടു വിക്കറ്റിന് 131 റണ്‍സ് നേടി. 132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം 18.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ട്രിവാന്‍ഡ്രത്തിനുവേണ്ടി ക്യാപ്റ്റന്‍ അബ്ദുള്‍ബാസിത്(34 നോട്ടൗട്ട്), എം.എസ് അഖില്‍ (33 നോട്ടൗട്ട്) എന്നിവരാണ് വിജയത്തിനു നിര്‍ണായക പങ്ക് വഹിച്ചത്.

ടോസ് നേടിയ ട്രിവാന്‍ഡ്രം കൊല്ലത്തെ ബാറ്റിംഗിനയച്ചു. വത്സല്‍ ഗോവിന്ദ് - ഭാരത് സൂര്യ സഖ്യമാണ് കൊല്ലത്തിനു വേണ്ടി ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത്. നാലാമത്തെ ഓവറിലെ അവസാന പന്തില്‍ ഭാരത് സൂര്യയെ വിനോദ്കുമാറിന്റെ പന്തില്‍ റിയാ ബഷീര്‍ പുറത്താക്കുമ്പോള്‍ കൊല്ലം ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ്. കൊല്ലത്തിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് ആറാം ഓവറിന്റെ ആദ്യപന്തില്‍ നഷ്ടമായി. രണ്ട് പന്തില്‍ നിന്ന് ഒരു റണ്‍സെടുത്ത സച്ചിന്‍ ബേബിയെ അബ്ദുള്‍ ബാസിത് സ്വന്തം പന്തില്‍ പുറത്താക്കിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 എന്ന നിലയില്‍.

10 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലായി കൊല്ലം. 15-ാം ഓവറില്‍ വത്സല്‍ ഗോവിന്ദ് അര്‍ധ സെഞ്ചുറി നേടി. 45 പന്തില്‍ നിന്നായിരുന്നു വത്സല്‍ ഗോവിന്ദിന്റെ അര്‍ധ സെഞ്ചുറി നേട്ടം. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 131. ട്രിവാന്‍ഡ്രത്തിനു വേണ്ടി വിനോദ് കുമാര്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. വിനോദാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആദ്യ വിക്കറ്റ് ടീം സ്‌കോര്‍ 49 ല്‍ നില്‍ക്കെ നഷ്ടമായി. 27 പന്തില്‍ നിന്നും 30 റണ്‍സ് എടുത്ത സുബിനെ ബിജുനാരായണന്റെ പന്തില്‍ ഭാരത് സൂര്യ പുറത്താക്കി. കെ. അക്ഷയ്- അബ്ദുള്‍ ബാസിത് കൂട്ടുകെട്ട് 13-ാം ഓവറില്‍ സ്‌കോര്‍ 80 ലെത്തിച്ചു. 14-ാം ഓവറില്‍ കെ.അക്ഷയെ (22 പന്തില്‍ 11) വിജയ് വിശ്വനാഥ് പുറത്താക്കി. തൊടട്ടുത്ത പന്തില്‍ ഗോവിന്ദ് പൈയുടെ വിക്കറ്റും വിജയ് സ്വന്തമാക്കി.

15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 92 എന്ന നിലയിലായി. അബ്ദുള്‍ ബാസിത്- എം.എസ്. അഖില്‍ കൂട്ടുകെട്ട് 18 ഓവര്‍ അവസാനിച്ചപ്പോള്‍ ട്രിവാന്‍ഡ്രത്തിന്റെ സ്‌കോര്‍ 131 ലെത്തിച്ചു. 19-ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് അഖില്‍ ട്രിവാന്‍ഡ്രത്തിന്റെ വിജയ റണ്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് (22 പന്തില്‍ 34), എം. എസ് അഖില്‍ (17 പന്തില്‍ 33 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends