ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ എം.എസ് ധോണി നയിക്കും. ശിഖര്‍ ധവാന് , രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, യുവ്രാജ് സിങ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ആര്.അശ്വിന്, ഹര്ഭജന് സിങ്, ജസ്പ്രിത് ബുംമ്ര, പവന് നെഗി, ആശിഷ് നെഹ്റ, മുഹമ്മദ് ഷമി എന്നിവരാണ് ടിം അംഗങ്ങള്‍.
ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ഓപ്പണര്മാരായാകും ഇറങ്ങുക. മധ്യനിരയില്‍ വിരാട് കോഹ്ലിയും സുരേഷ് റെയ്നയും അജിന്‍ക്യ രഹാനെയും ഇടം നേടി. ആര്.അശ്വിനും രവിന്ദ്ര ജഡേജയും ഹര്ഭജന് സിംഗുമാണ് സ്പിന്നര്‍മാരായി എത്തുക. ആശിഷ് നെഹ്റയും ജസ്പ്രിത് ബുമ്രയും ഫാസ്റ്റ് ബൗളര്‍മാരായും എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha