Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇന്നു മുതല്‍

09 FEBRUARY 2016 10:03 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇന്നു മുതല്‍. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തകര്‍ത്ത്് മൂന്നു മത്സരരങ്ങളുടെ ട്വന്റി-20 പരമ്പര 3-0ന് തൂത്തുവരിയ ആത്മവിശ്വാസത്തിലാണ് മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പുതിയ ശ്രീലങ്കയെ നേരിടാനിറങ്ങുന്നത്്. ശ്രീലങ്കയ്‌ക്കെതിരെയും മൂന്നു മത്സരങ്ങളുടെ പരമ്പരയാണുള്ളത്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ 4-1ന് തോറ്റ ഇന്ത്യ ട്വന്റി-20യില്‍ പക്ഷേ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചുനിന്നു. ലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഓസ്‌ട്രേലിയയില്‍ നേടിയ ജയത്തിന്റെ ആത്മവിശ്വാസവും കരുത്തും ധോണിക്കും കൂട്ടര്‍ക്കുമുണ്ട്. 

ഇന്ത്യ താരതമ്യേന യുവത്വവും പരിചയസമ്പത്തുമുള്ള ടീമിനെ ഒരുക്കുമ്പോള്‍ ശ്രീലങ്ക എത്തുന്നത് അടിമുടി മാറ്റങ്ങളുള്ള ടീമുമായാണ്. സീനിയര്‍ താരങ്ങളും ട്വന്റി-20 നായകന്‍ ലസിത് മലിംഗ, ഓള്‍റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ ലങ്കന്‍ ടീമിലില്ല. ഇന്ത്യക്കാണെങ്കില്‍ തകര്‍പ്പന്‍ ഫോമിലുള്ള വിരാട് കോഹ്‌ലിയുമില്ല. 2014ലെ ട്വന്റി-20 ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് ലങ്കയും ഇന്ത്യയും ട്വന്റി-20യില്‍ ഏറ്റുമുട്ടുന്നത്.

പരമ്പരയിലെ വിജയികള്‍ക്ക് ഒന്നാം റാങ്ക് എന്ന ലക്ഷ്യവുമുണ്ട്്. പരമ്പരയില്‍ ഇന്ത്യ 3-0ന് ജയിക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തും. ഓസ്‌ട്രേലിയക്കെതിരേ സമ്പൂര്‍ണ ജയം നേടിയാണ് ടീം ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends