Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധോണി ആ ഇഷ്ടം തുറന്ന് പറഞ്ഞു... ഞാന്‍ മനസ്സ് തുറന്നാല്‍ നിങ്ങള്‍ നിരാശരാകും

16 FEBRUARY 2016 12:30 PM IST
മലയാളി വാര്‍ത്ത.

ആ ഇഷ്ടം തുറന്ന് പറയാന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി മറന്നില്ല. സൂപ്പര്‍ കിംഗ്‌സിനോടുള്ള തന്റെ ഇഷ്ടമാണ് ധോണി ഉള്ള് തുറന്ന് പറഞ്ഞത്. സൂപ്പര്‍ ജൈന്റ്‌സിന്റെ ജേഴ്‌സി പ്രകാശന വേളയിലാണ് ധോണി മനസ് തുറന്നത്. എട്ട് വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിച്ച താരമെന്ന നിലയില്‍ പുതിയ ടീമിനൊപ്പം നില്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിനായിരുന്നു ധോണി മറുപടി നല്‍കിയത്. ഞാന്‍ മനസ്സ് തുറന്നാല്‍ നിങ്ങള്‍ നിരാശരാകും എന്നായിരുന്നു ധോണി ആദ്യം മറുപടി നല്‍കിയത്.

എട്ട് വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിച്ചിട്ട് ഇവിടെ നില്‍ക്കുമ്പോള്‍ വളരെ അപരിചിതത്വം തോന്നുന്നു. ചെന്നൈയിലെ ജനങ്ങളോടും ടീമിനോടും വൈകാരികമായ അടുപ്പാണുള്ളത്. അവിടുത്തെ അനുഭവം വളരെ വ്യത്യസ്തമായിരുന്നെന്നും താന്‍ ടീം മാറ്റം ആഗ്രഹിച്ചെന്ന് പറഞ്ഞാല്‍ അതു നുണയാകുമെന്നും ധോണി പറഞ്ഞു.

ടീമിനോട് തനിക്ക് വൈകാരികമായ അടുപ്പമാണ് ഉള്ളതെന്ന് ധോണി പറഞ്ഞു.താന്‍ പ്രെഫഷണലാണെന്നും കളിയില്‍ പൂണെക്കായി 100 ശതമാനലും സമര്‍പ്പിക്കുമെന്നും ധോണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends