Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

അനുഷ്‌കയില്‍ നിയന്ത്രണം വിട്ട് കോഹ്‌ലി

17 FEBRUARY 2016 04:04 AM IST
മലയാളി വാര്‍ത്ത.

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയുടെയും പ്രണയതകര്‍ച്ചയാണ് ബോളിവൂഡിലെയും ക്രിക്കറ്റ് ലോകത്തെയും സംസാരവിഷയം. ഇത്തവണത്തെ പ്രണയദിനം ആഘോഷിക്കുന്നതിനും ദിവസങ്ങള്‍ മുന്‍പാണ് ഇരുവരും അടിച്ചു പിരിയുന്നത്. പ്രണയം തകര്‍ന്ന കാര്യം ഇവര്‍ പരസ്യമായി പുറത്തു പറഞ്ഞിട്ടില്ലെങ്കിലും സോഷ്യല്‍മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകളിലൂടെ ഇത് വ്യക്തമാക്കുന്നുമുണ്ട്.
എന്നാല്‍ കോഹ്‌ലിയ്ക്ക് ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം സകലനിയന്ത്രണവും നഷ്ടപ്പെട്ട് അരിശപ്പെടേണ്ടി വന്നു. പ്രമുഖ വാച്ച് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി വിരാടിനെ തിരഞ്ഞെടുത്തിരുന്നു. അവിടെ ചെന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് ചോദിക്കാനുള്ളത് വിരാടിന്റെയും അനുഷ്‌കയുടെയും പ്രണയതകര്‍ച്ചയെക്കുറിച്ചായിരുന്നു.
വിരാട് ബ്രാന്‍ഡ് അംബാസിഡറായ ഈ വാച്ച് ഏത് ബോളിവുഡ് സെലിബ്രിറ്റിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അതിന് തക്കമറുപടിയാണ് വിരാട് നല്‍കിയത്. 'എന്റെ കുടുംബത്തിലെ ഒരാള്‍ക്കായിരിക്കും വാച്ച് നല്‍കുക. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം. അതിനെന്താണ് പ്രാധാന്യം. അതൊരു ക്രിക്കറ്റ് താരം ആയിക്കൂടെ. ഒരു പ്രൊഫഷണല്‍ എന്ന നിലയ്ക്ക് അയാളോട് ചുറ്റുംനില്‍ക്കുന്ന കാര്യങ്ങളെസംബന്ധിച്ചുള്ള ചോദ്യം ചോദിക്കൂ. വിരാട് പറഞ്ഞു.
അടുത്ത ചോദ്യം ഇപ്പോഴത്തെ കോഹ്‌ലിയുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചായിരുന്നു. ആ ചോദ്യത്തിന് കോഹ്‌ലിയ്ക്ക് ദേഷ്യപ്പെടേണ്ടി വന്നു. 'ആരുമായുള്ള ബന്ധത്തെപ്പറ്റിയാണ് നിങ്ങള്‍ ചോദിക്കുന്നത്? ഞാനൊരു റിലേഷന്‍ഷിപ്പ് കൗണ്‍സിലര്‍ ഒന്നുമല്ല, ഇങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കരുത്, അതിന് വേറെ വിദഗ്ദ്ധരുണ്ട്. കോഹ്‌ലി പറഞ്ഞു.
കോഹ്‌ലിയുടെ പ്രതികരണത്തില്‍ നിന്നു തന്നെ അദ്ദേഹത്തിന് അനുഷ്‌കയുമായുള്ള ബന്ധത്തെപ്പറ്റി യാതൊന്നും പറയാനില്ലെന്നാണ് കാണിക്കുന്നത്. മാത്രമല്ല വിരാടിന്റെ ഈ അഭിപ്രായത്തോടെ ഇരുവരും പിരിഞ്ഞെന്നു തന്നെ വേണം കരുതാന്‍. ഇത്തവണത്തെ വാലന്റൈന്‍ ദിനം വിരാട് അമ്മയ്‌ക്കൊപ്പം വീട്ടില്‍ ആഘോഷിച്ചപ്പോള്‍ അനുഷ്‌ക തന്റെ വളര്‍ത്തു നായയായ ഡ്യൂഡിക്കൊപ്പമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (13 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (45 minutes ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (58 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (1 hour ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (8 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends