Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ഷകര്‍ക്ക് തണലായി സച്ചിന്‍, കര്‍ഷകരെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്ന് സച്ചിന്‍

22 FEBRUARY 2016 10:37 AM IST
മലയാളി വാര്‍ത്ത.

കര്‍ഷകര്‍ക്ക് താങ്ങായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തുന്നു. മഹാരാഷ്ട്രയില്‍ കഷ്ടത അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സഹായവുമായാണ് സച്ചിന്‍ എത്തുന്നത്. കര്‍ഷകരെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്ന സച്ചിന്‍ ബീഡ് ജില്ലാ കളക്ടറെ അറിയിച്ചതായാണ് വിവരം ആയിരത്തില്‍ കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത എട്ട് ജില്ലകളിലൊന്നാണ് ബീഡ്.കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുന്ന സാഹച്ചര്യത്തിലാണ് സച്ചിന്റെ ഇത്തരത്തിലൊരു തീരുമാനം.പി എ നാരായന്‍ കഹാന്‍ കളക്ടറെ സച്ചിന്‍ കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍ . ഈ വിഷയത്തില്‍ രാഷ്ട്രീയ ചേര്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് സച്ചിന്‍ സൂചിപ്പിക്കുന്നത്. തന്റെ ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. കളക്ടറുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരിക്കും കര്‍ഷകര്‍ക്ക് റോഡ്, വൈദ്യുതി, ശുദ്ധജല സൗകര്യങ്ങള്‍ നല്‍കുക എന്ന് കളക്ടര്‍ വാഗ്ദാനം കൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ക്ക് വേണ്ടി തന്റെ സ്വന്തം കാശാണ് സച്ചിന്‍ ചെലവാക്കുന്നത്. 50ശതമാനവും വിള നശിച്ച കര്‍ഷകരുടെ പട്ടിക സച്ചിന് കൈമാറിയതായാണ് വിവരം. ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് സൗകര്യങ്ങള്‍ കൊടുക്കുന്നതിനും പണം മുടക്കാന്‍ സച്ചിന്‍ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends