Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യാ കപ്പ് ക്രിക്കറ്റിനു ഇന്നു തുടക്കം, ആദ്യമത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും

24 FEBRUARY 2016 10:11 PM IST
മലയാളി വാര്‍ത്ത.

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടനമല്‍സരത്തില്‍ ഇന്ന് ഇന്ത്യയും ആതിഥേയരായ ബംഗ്ലാദേശും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മല്‍സരം. ഇതാദ്യമായി ട്വന്റി ട്വന്റി ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് മല്‍സരങ്ങള്‍. പരിശീലനത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഇന്ന് കളിക്കുമോയെന്ന് വ്യക്തമല്ല. 

ഏഷ്യന്‍ ടീമുകളില്‍ ഏറ്റവും കരുത്തരെങ്കിലും ബംഗ്ലാദേശിനെ നിസാരരായി കണ്ടാകില്ല ടീം ഇന്ത്യ കളത്തിലിറങ്ങുക. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര തോറ്റ് മടങ്ങേണ്ടി വന്നത് അത്ര പെട്ടെന്ന് മറക്കാനിടയില്ല. ലോകകപ്പിന് തയ്യാറെടുക്കാന്‍ ഏഷ്യന്‍ ടീമുകളുടെ അവസാന മല്‍സരവേദി കൂടിയാണ് ടൂര്‍ണമെന്റ്. 
കോഹ്്‌ലി മടങ്ങിയെത്തുന്നതോടെ ടീമില്‍ അജിങ്ക്യ രഹാനെയെക്ക് സ്ഥാനം നഷ്ടമായേക്കും. പവന്‍ നേഗിക്ക് അവസരം നല്‍കാനും സാധ്യതയുണ്ട്. കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്കെതിരെ മികച്ച ബോളര്‍മാരുണ്ടെന്ന ആത്്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. 

ഓപ്പണര്‍ തമീം ഇക്്ബാലിന് ബംഗ്ലാദേശ് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇമ്രുല്‍ കയസ് പകരം ഓപ്പണറാകും. 2012ല്‍ ഫൈനല്‍ കളിച്ചതാണ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന്റെ മികച്ച പ്രകടനം. ആതിഥേയര്‍ കന്നി കിരീടം സ്വപ്നം കാണുമ്പോള്‍ ആറാം കിരീടമാണ് ഇന്ത്യന്‍ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends