Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഞ്ജി കിരീടം മുംബൈയ്ക്ക്

26 FEBRUARY 2016 12:58 PM IST
മലയാളി വാര്‍ത്ത.

രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈയ്ക്ക്. ഫൈനലില്‍ ഇന്നിംഗ്‌സിനും 21 റണ്‍സിനും മുംബൈ, സൗരാഷ്ട്രയെ തോല്‍പിച്ചു. നാല്‍പ്പത്തിയൊന്നാം തവണയാണ് മുംബൈ രഞ്ജി ട്രോഫിയില്‍ ജേതാക്കളാവുന്നത്. ശ്രേയസ് അയ്യരുടെ സെഞ്ച്വറിയുടെ മികവില്‍ മുംബൈ ഒന്നാം ഇന്നിംഗ്‌സില്‍ 371 റണ്‍സെടുത്തു. സൗരാഷ്ട്രയ്ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 235 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 115 റണ്‍സുമെടുക്കാനേ കഴിഞ്ഞുള്ളൂ.

മുംബൈയുടെ ധവാല്‍ കുല്‍ക്കര്‍ണി ആദ്യ ഇന്നിംഗ്‌സിലും ഷര്‍ദുല്‍ താക്കൂര്‍ രണ്ടാം ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് വീതം നേടി.ശ്രേയസ് അയ്യരാണ് കളിയിലെ താരം.മൂന്നാം ദിനം കളി തുടങ്ങുമ്‌ബോള്‍ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 27 റണ്‍സ് മാത്രം ലീഡുണ്ടായിരുന്ന മുംബൈ ലീഡ് 136 റണ്‍സിലെത്തിച്ചശേഷമാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലേതിന് സമാനമായി രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിഞ്ഞ സൗരാഷ്ട്രയ്ക്കായി 27 റണ്‍സെടുത്ത ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര മാത്രമാണ് ചെറുത്തു നിന്നത്. ആറ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇത് രണ്ടാം തവണയാണ് സൗരാഷ്ട്ര ഫൈനലില്‍ മുംബൈയോട് തോല്‍വി വഴങ്ങുന്നത്. 20122013 സീസണിലും ഫൈനലില്‍ മൂന്ന് ദിവസത്തിനുള്ളില്‍ സൗരാഷ്ട്ര മുംബൈയോട് തോറ്റിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends