Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

പാക് ആരാധകന്റെ ആഗ്രഹം സാധിച്ച് ധോണി

29 FEBRUARY 2016 10:54 PM IST
മലയാളി വാര്‍ത്ത.

അതിരുകളില്ലാതെ സ്‌നേഹിക്കുന്നതിലാണ് മഹത്വം. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും അതിര്‍ത്തിക്കപ്പുറത്തുള്ള ആരാധകനോടു തന്റെ സ്‌നേഹവും കരുതലും അറിയിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് ക്രിക്കറ്റ് മാമാങ്കം കാണാന്‍ പാകിസ്ഥാന്‍ സ്വദേശിയായ ആരാധകന് ടിക്കറ്റ് എടുത്തു നല്‍കിയത് ഇന്ത്യന്‍ നായകന്‍ ധോണിയാണ്. ധോണിയുടെ സ്‌നേഹത്തെ വാനോളം പുകഴ്ത്തുന്നത് മൊഹമ്മദ് ബഷീര്‍ എന്ന അറുപത്തി രണ്ടുകാരനാണ്. 

കടുത്ത ധോണി ആരാധകനായ തനിക്കു കളികാണാന്‍ ധോണിയാണ് ടിക്കറ്റ് നല്‍കിയത്. ഞാന്‍ പാകിസ്ഥാന്‍ നായകന്‍ അഫ്രീദിയോടു കടപ്പെട്ടിരിക്കുന്നില്ല, അദ്ദേഹത്തോട് ഒരിക്കലും സംസാരിച്ചിട്ടില്ല. അഫ്രീദിയ്ക്ക് പാകിസ്ഥാനില്‍ നിരവധി ആരാധകര്‍ ഉണ്ടായിരിക്കാം. പക്ഷേ ഇന്ത്യന്‍ ടീമിനെപ്പോലെ പാകിസ്ഥാന്‍ ടീം ഒറ്റക്കെട്ടല്ലെന്നും പറയുന്നു ബഷീര്‍.

ചിക്കാഗോയിലെ ഹോട്ടലുടമയായ ബഷീറിനു രണ്ടു പ്രാര്‍ത്ഥനകളാണ് ഉള്ളത്. 2016- മാര്‍ച്ചിലെ വേള്‍ഡ് കപ്പ് കാണാന്‍ തനിക്കു സാധിക്കണമെന്നും ഇന്ത്യയ്ക്കു തിലകം ചാര്‍ത്താന്‍ ധോണിയ്ക്കു കഴിയണേയെന്നുമാണ് ബഷീറിന്റെ പ്രാര്‍ത്ഥന.

2014-ലെ ട്വന്റി ട്വന്റി വേള്‍ഡ് കപ്പില്‍ കളി കാണാന്‍ ടിക്കറ്റ് ലഭിക്കാതിരുന്ന ബഷീറിന് ടിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയതും ധോണിയായിരുന്നു. നാലാമത്തെ ഹൃദയാഘാതത്തിനു മുന്നിലും നെഞ്ചുറപ്പോടെ പിടിച്ചുനിന്ന ബഷീര്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു തെല്ലും വിട്ടുകൊടുക്കാതെയാണ് കഴിഞ്ഞ ദിവസത്തെ ഇന്ത്യാ-പാക് മത്സരം കാണാനെത്തിയത്.

എല്ലാ വര്‍ഷവും ക്രിക്കറ്റ് ടൂറുകള്‍ക്കു മുമ്പായി പുതിയ വസ്ത്രം തുന്നാന്‍ ഏല്‍പ്പിക്കുന്ന ടെയ്‌ലറോട് ഇത്തവണ മറ്റൊരു കാര്യം കൂടി ബഷീര്‍ പറഞ്ഞിട്ടുണ്ട്, പകുതി പാകിസ്ഥാനിയും പകുതി ഹിന്ദുസ്ഥാനിയുമായിരിക്കണം തന്റെ വസ്ത്രമെന്നാണ് അത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (9 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (41 minutes ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (54 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (1 hour ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (8 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (8 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends