Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ ഏഷ്യാ കപ്പ് ട്വന്റി-20 ഫൈനലില്‍ കടന്നു

01 MARCH 2016 12:34 PM IST
മലയാളി വാര്‍ത്ത.

ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ട്വന്റി-20 ഫൈനലില്‍ കടന്നു. ലങ്കയുടെ 139 റണ്‍സ് വിജയലക്ഷ്യം വിരാട് കോഹ്‌ലിയുടെ (56) അര്‍ധ സെഞ്ചുറി മികവില്‍ അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. ചെറിയ സ്‌കോറിനെ പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടായിരുന്നു. പരിക്കുമാറിയെത്തിയ ശിഖര്‍ ധവാനാണ് ആദ്യം വീണത്. ധവാന്‍ മൂന്നു പന്തുകള്‍ നേരിട്ട് ഒരു റണ്ണുമായി തിരികെപ്പോയി. കുലശേഖരയ്ക്കായിരുന്നു വിക്കറ്റ്. ധവാന്‍ മടങ്ങിയതിനു പിന്നാലെ അടുപ്പിച്ച് മൂന്നു ഫോറുകളുമായി കത്തിക്കയറിയ രോഹിത് ശര്‍മ(15)യും കുലശേഖരയ്ക്കു മുന്നില്‍ വീണു. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന റെയ്‌നയുടേയും (25) കോഹ്‌ലിയുടേയും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടാണ് നീലപ്പടയെ കളിയിലേക്കു മടക്കികൊണ്ടുവന്നത്. റെയ്‌നയെ വീഴ്ത്തി ദുശാന്‍ ഷനക ലങ്കന്‍ ആരാധകരെ വീണ്ടും മോഹിപ്പിച്ചു.എന്നാല്‍ പിന്നാലെവന്ന യുവരാജ് ലങ്കയുടെ സകലമോഹങ്ങളെയും തല്ലിക്കെടുത്തി. മൂന്നു സിക്‌സും മൂന്നു ഫോറുമായി പഴയ ഫോമിലേക്കു തിരിച്ചുവന്ന യുവി 18 പന്തില്‍ നിന്ന് 35 റണ്‍സ് അടുച്ചുകൂട്ടി. തിസാര പെരേരയ്ക്കു വിക്കറ്റു നല്‍കി യുവി മടങ്ങുമ്പോള്‍ ഇന്ത്യ വിജയത്തിന്റെ പടിക്കലെത്തിയിരുന്നു. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യ (2) പെട്ടെന്നു മടങ്ങിയപ്പോള്‍ ഇന്ത്യ ആശങ്കമണത്തു. എന്നാല്‍ ക്യാപ്റ്റന്‍ കൂളും ഉപനായകനും ചേര്‍ന്ന് ആശങ്കയില്ലാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends