Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് 82 റണ്‍സ് വിജയലക്ഷ്യം

03 MARCH 2016 11:03 AM IST
മലയാളി വാര്‍ത്ത.

ഏഷ്യാ കപ്പില്‍ യുഎഇക്കെതിരേ ഇന്ത്യയ്ക്ക് 82 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ തകര്‍ന്ന യുഎഇക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. യുഎഇ നിരയില്‍ രണ്്ടു പേര്‍ക്കു മാത്രമാണ് രണ്്ടക്കം കടക്കാന്‍ കഴിഞ്ഞത്. 48 പന്തില്‍നിന്നു 43 റണ്‍സ് നേടിയ ഷെയ്മാന്‍ അന്‍വറിനു മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. റോഹന്‍ മുസ്തഫ (11) യാണ് രണ്്ടക്കം കടന്ന രണ്്ടാമത്തെ യുഎഇ ബാറ്റ്‌സ്മാന്‍. യുഎഇ നിരയില്‍ നാലു പേര്‍ പൂജ്യത്തിനു പുറത്തായി. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ പന്തെടുത്തവര്‍ക്കെല്ലാം വിക്കറ്റ് കിട്ടി. ഭുവനേശ്വര്‍ കുമാര്‍ രണ്്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ, പാണ്ഡ്യ, ഹര്‍ഭജന്‍, നെഗി, യുവരാജ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 
നേരത്തെ, ടോസ് നേടിയ യുഎഇ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ ആശിഷ് നെഹ്‌റ, അശ്വിന്‍,ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് കളത്തിലിറങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, പവന്‍ നേഗി, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ പകരമെത്തി. യുവരാജ് സിങ്ങിന്റെ 50-ാം ട്വന്റി 20 മല്‍സരമാണ് ഇതെന്ന സവിശേഷതയുമുണ്്ട്. 50 ട്വന്റി20 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് യുവരാജ്. ധോണി, റെയ്‌ന, രോഹിത് ശര്‍മ എന്നിവരാണ് യുവരാജിന്റെ മുന്‍പന്‍മാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends