Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടസ്‌കിന്റെ തല എറിഞ്ഞ് ധോണി; ബംഗ്ലാദേശ് ആരാധകര്‍ക്ക് ചുട്ട മറുപടി

07 MARCH 2016 05:00 AM IST
മലയാളി വാര്‍ത്ത.

ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ അപമാനിച്ച ബംഗ്ലാദേശ് ആരാധകര്‍ക്ക് ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചുട്ട മറുപടി. ഇന്ത്യന്‍ താരങ്ങള്‍ കളിക്കളത്തില്‍ മറുപടി നല്‍കി കഴിഞ്ഞപ്പോഴായിരുന്നു സോഷ്യല്‍ മീഡിയകള്‍ വഴി ഇന്ത്യന്‍ ആരാധകരുടെ മറുപടി.

ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ തല കൈയില്‍ പിടിച്ച് നില്‍ക്കുന്ന ബംഗ്ലാദേശ് പേസര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ടസ്‌കിന്റെ തല എടുത്ത് എറിയുന്ന ധോണിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാത്രമല്ല ടസസ്‌ക്കിന്റെയും മഷ്‌റാഫ് മോര്‍ട്ടാസയുടെയും തല സ്റ്റമ്പില്‍ കോര്‍ത്ത് നില്‍ക്കുന്ന ധോണിയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

നേരത്തെ ഇന്ത്യന്‍ നായകന്റെ തലയുമായി ടസ്‌കിന്‍ നില്‍ക്കുന്ന ചിത്രത്തിന് ബംഗ്ലാ ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇത് ആദ്യമായല്ല ബംഗ്ലാദേശ് ആരാധകരില്‍നിന്നും സമാന നീക്കം ഉണ്ടാകുന്നത്.

2015-ല്‍ ഒരു ബംഗ്ലാദേശ് പത്രം ഒരു കാര്‍ട്ടൂണ്‍ പരസ്യം പ്രസിദ്ധീകരിച്ചാണ് ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചത്. പരസ്യത്തില്‍ ധോണിയും കോഹ്ലിയും അടക്കമുള്ള താരങ്ങളെ പാതി മൊട്ടയടിച്ച നിലയിലാണ് ചിത്രീകരിച്ചിരുന്നത്. ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ഒരു ബെയ്ഡുമായി നില്‍ക്കുന്നതും പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നു. ഞങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞു, നിങ്ങളും ഉപയോഗിച്ചുനോക്കൂ എന്ന പരസ്യവാചകവും ചിത്രത്തിനൊപ്പം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends