Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഹ്ലി പാകിസ്താന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ആരാധനാ നായകന്‍

14 MARCH 2016 11:56 PM IST
മലയാളി വാര്‍ത്ത.

ലോകമെമ്പാടും ആരാധകര്‍ ഉള്ള താരമാണ് വിരാട് കോഹ്ലി. പാകിസ്താന്‍ വനിത ക്രിക്കറ്റ് ടീമിനിടയില്‍ ഏറ്റവും പ്രശസ്തനായ താരം ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയാണ്. പാകിസ്താന്‍ വനിത ക്രിക്കറ്റ് ടീം നായികയാണ് ആ വലിയ സത്യം വെളിപ്പെടുത്തിയത്.
തങ്ങള്‍ പലതാരങ്ങളെയും കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ തന്റെ ടീം അംഗങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ടതാരം വിരാട് കോഹ്ലിയാണെന്ന് പാക് നായിക സന മിര്‍ പറഞ്ഞു. ഐ.സി.സി വനിത ട്വന്റി20 ലോകകപ്പിന് മുന്നോടിയായി നടന്ന കാമ്പയിനിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
വ്യക്തിപരമായി പറയുകയാണെങ്കില്‍ തനിക്ക് ഏറ്റവും പ്രിയതപ്പെട്ടതാരം ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. കാരണം അദ്ദേഹമാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ബൗളിംഗിലും ബാറ്റിംഗിലും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നതാണ് തന്റെ പ്രിയപ്പെട്ടതാരമായ ധോണി മാറിയത്. ജൂനിയര്‍ താരങ്ങളെ പലപ്പോഴും മികച്ച പ്രകടനത്തിലേക്ക് എത്തിക്കാന്‍ ധോണിക്ക് കഴിയുന്നു എന്നും സന മിര്‍ പറഞ്ഞു.
തന്റെ വിരമിക്കല്‍ പ്രഖ്യാപനവും ഇതിനൊപ്പം പാക് വനിത ക്രിക്കറ്റ് ടീം നായിക പ്രഖ്യാപിച്ചു. 30 കാരിയായ സന ട്വന്റി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് വ്യക്തമാക്കി. നായിക സ്ഥാനം ഒഴിഞ്ഞാലും ടീമിലെ ഒരംഗമായി താന്‍ ടീമിനൊപ്പം ഉണ്ടാവും. അടുത്ത നായികയുടെ കീഴില്‍ ടീം സെറ്റിലാകുന്ന വരെ താന്‍ ടീമില്‍ ഉണ്ടാകുമെന്ന് സന വ്യക്തമാക്കി.
നേരത്തെ കോഹ്ലിയുടെ പാക് ആരാധകനെ പാകിസ്താന്‍ ശിക്ഷിച്ചത് വാര്‍ത്തയായിരുന്നു. കോഹ്ലിയുടെ പ്രകടനം കണ്ട് ആഹ്ലാദത്തില്‍ വീടിന് മുന്നില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ഉമര്‍ ദ്രാസ്(22) എന്ന യുവാവിനെയാണ് രാജ്യവിരുദ്ധ കുറ്റം ആരോപിച്ച് പാകിസ്താന്‍ ശിക്ഷിച്ചത്. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends