Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വന്റി 20യിലെ ആദ്യമത്സരത്തില്‍ നേരിട്ട പരാജയത്തില്‍ ബാറ്റ്‌സ്മാന്‍മാരെ പഴിചാരി ധോണി

16 MARCH 2016 01:02 AM IST
മലയാളി വാര്‍ത്ത.

ലോക ട്വന്റി 20യിലെ ആദ്യമത്സരത്തില്‍ നേരിട്ട പരാജയത്തില്‍ ബാറ്റ്‌സ്മാന്‍മാരെ പഴിചാരി ധോണി. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്റിനോട് 47 റണ്‍സിലാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. 18.1 ഓവറില്‍ 79 റണ്‍സ് നേടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ന്യൂസിലാന്റ് സ്പിന്നര്‍മാര്‍ക്കു മുമ്പില്‍ അടിയറവു പറഞ്ഞിരുന്നു. സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ട്വന്റി 20 സ്‌കോറാണിത്. കഴിഞ്ഞവര്‍ഷം കട്ടക്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ 92 റണ്‍സായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ ട്വന്റി 20യിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്നും അവരെ തടയാന്‍ ഞങ്ങള്‍ക്കായി. എന്നാല്‍ ബാറ്റിങ് ഞങ്ങളെ തളര്‍ത്തി. ഷോട്ട് സെലക്ഷന്‍ വരുന്ന ബാറ്റ്‌സ്മാന്‍മാരില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കി. മധ്യനിരയില്‍ പാട്‌നര്‍ഷിപ്പ് ഉണ്ടായില്ല. ധോണി പറയുന്നു.
അവര്‍ നന്നായി ബോള്‍ ചെയ്തു. ഞങ്ങള്‍ക്ക് അതിനോട് ഇണങ്ങിച്ചേരാനായില്ല. ലോകകപ്പിന് മുമ്പുള്ള 11 ട്വന്റി 20 മത്സരങ്ങളില്‍ 10ലും വിജയം നേടി ഉജ്വല ഫോമിലായിരുന്ന ഇന്ത്യ. ഇതിനു തൊട്ടുമുമ്പു നടന്ന ഏഷ്യകപ്പില്‍ കിരീടനേട്ടത്തോടെയാണ് ഇന്ത്യ മടങ്ങിയത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ന്യൂസിലാന്റിനെതിരായ മത്സരത്തെ ആരാധകര്‍ കണ്ടത്. പക്ഷെ കിവീസിന്റെ സ്പിന്നിനു മുമ്പില്‍ വിയര്‍ക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് ഗ്രൗണ്ടില്‍ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends