Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..

ചരിത്രത്തിലേക്ക് ഒരു മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചരിത്രം ഇരുകൂട്ടര്‍ക്കുമൊപ്പം

19 MARCH 2016 07:48 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകര്‍ക്ക് ഇത് വെറുമൊരു മത്സരമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയുടെ നേര്‍ചിത്രമായിരിക്കും.ക്രിക്കറ്റിനൊപ്പം ദേശസ്‌നേഹവും ചേര്‍ത്താണ് മത്സരം കാണികള്‍ക്ക് മുന്‍പിലെത്തുന്നത്.' ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ വാക്കുകള്‍ ഒട്ടും അധികമാകില്ല. ക്രിക്കറ്റ് മതമായ രണ്ട് രാജ്യങ്ങള്‍, പരസ്പരം ഏറ്റുമുട്ടുന്നു. അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളെക്കാള്‍ എന്നും ചര്‍ച്ച ചെയ്യപ്പെട്ടത് കളിക്കളത്തിലെ ഏറ്റുമുട്ടലുകള്‍ തന്നെയാണെന്നത് ചരിത്രം. ലോകം കാത്തിരിക്കുന്ന ഇന്ത്യ പാക്ക് പോരാട്ടത്തിന് ഇനി അല്‍പ്പസമയത്തെ കാത്തിരിപ്പ് മാത്രം. ഇന്ന് രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈദന്‍ ഗാര്‍ഡല്‍സിലാണ് മത്സരം.
.ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല. കൊല്‍ക്കത്തയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റിട്ടുമില്ല. സുരക്ഷാ കാരണങ്ങളെച്ചൊല്ലിയുള്ള പാക്ക് പ്രതിഷേധത്തെത്തുടര്‍ന്നാണ് ധര്‍മശാലയില്‍ നടക്കേണ്ട മല്‍സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. മല്‍സരഫലം എന്തായാലും ചരിത്രം തിരുത്തുന്നതാകും. ആര് തിരുത്തുമെന്നാണ് കണ്ടറിയേണ്ടത്. ആദ്യ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റതിന്റെ സമ്മര്‍ദമുണ്ട് ടീം ഇന്ത്യയ്ക്ക്. ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞ ബാറ്റിങ് നിരയ്ക്ക് മുഹമ്മദ് ആമിറടക്കമുള്ള പാക്ക് ബോളര്‍മാര്‍ വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.
ബംഗ്ലദേശിനെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്‍. ശാഹിദ് അഫ്രീദി ഫോമിലേക്കെത്തിയതും അവര്‍ക്ക് മുന്‍തൂക്കം നല്‍കും. എന്നാല്‍ തുല്യസാധ്യതയെന്ന് പറയാനാണ് ടീം ഇന്ത്യയ്ക്കിഷ്ടം. കനത്ത സായുധസേനാ വലയത്തിലാകും മല്‍സരം നടക്കുക. മൂവായിരത്തിലധികം പൊലീസിനേയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സച്ചിനും ഇമ്രാന്‍ ഖാനും അമിതാഭ് ബച്ചനും തുടങ്ങി വിവിഐപികളുടെ നീണ്ട നിരയുണ്ടാകും മല്‍സരം കാണാന്‍. ആദ്യ കളിയില്‍ ന്യൂസിസന്റിനോട് തോറ്റ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഇന്ന് തോറ്റാല്‍ അസ്തമിക്കും. ലോകകപ്പ് കുട്ടിക്രിക്കറ്റില്‍ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്ന മുന്‍കാല റെക്കോര്‍ഡ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. മുന്‍പ് നേരിട്ട് ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ആകെ ഏറ്റുമുട്ടിയ ഏഴ് ട്വന്റി20 മത്സരങ്ങളില്‍ ആറിലും ഇന്ത്യയ്ക്കായിരുന്നു ജയമെന്നതും ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. കഴിഞ്ഞ മാസം നടന്ന ഏഷ്യാകപ്പിലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. പക്ഷെ ചരിത്രം പാക്കിസ്ഥാന്‍ തിരുത്തിക്കുറിക്കുമെന്നാണ് പാക്ക് കോച്ച് വഖാര്‍ യൂനിസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (14 minutes ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (19 minutes ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (41 minutes ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (54 minutes ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (1 hour ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (7 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (7 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (7 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (8 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (8 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (9 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (9 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (9 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (10 hours ago)

Malayali Vartha Recommends