Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..

പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നു പുറത്തായി, പാക്കിസ്ഥാനെ ഓസ്‌ട്രേലിയ 21 റണ്‍സിന് തോല്‍പ്പിച്ചു

25 MARCH 2016 09:55 AM IST
മലയാളി വാര്‍ത്ത.

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെ ഓസ്‌ട്രേലിയ 21 റണ്‍സിന് തോല്‍പ്പിച്ചു. ജയത്തോടെ ഓസീസ് സെമി സാധ്യത നിലനിര്‍ത്തുകയും പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നു പുറത്താവുകയും ചെയ്തു. 194 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ പാക്കിസ്ഥാന് നിശ്ചിത ഇരുപത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഫോക്‌നര്‍ ആണ് പാക്കിസ്ഥാന്‍ ബാറ്റിങ്ങ് നിരയെ വീഴ്ത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് മുന്നിലെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 193/4 (20 ഓവര്‍). പാക്കിസ്ഥാന്‍: 172/8 (20 ഓവര്‍).

പാക്കിസ്ഥാനായി ഷെര്‍ജീല്‍ ഖാന്‍ 19 പന്തില്‍ 30 റണ്‍സും ഖാലിദ് ലത്തീഫ് 41 പന്തില്‍ 46 റണ്‍സും ഉമര്‍ അക്മല്‍ 20 പന്തില്‍ 32 റണ്‍സുമെടുത്ത് പൊരുതി. എന്നാല്‍ പാക്കിസ്ഥാന് ജയിക്കാന്‍ അതുമതിയായിരുന്നില്ല. ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിക്ക് ഏഴ് പന്തില്‍ 14 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മറുവശത്ത് ഫോക്‌നര്‍ ഓസീസിനായി അഞ്ചു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് ഫോക്‌നര്‍ അഞ്ചു വിക്കറ്റ് നേടിയത്. അവസാന ഓവറിലായിരുന്നു രണ്ടു വിക്കറ്റുകള്‍. സാംബ രണ്ടു വിക്കറ്റും ഹസ്!ലെവൂഡ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനായി സ്റ്റീവന്‍ സ്മിത്ത് അര്‍ധസെ!ഞ്ചുറി (61) നേടി. പുറത്താകാതെ 43 പന്തില്‍ നിന്നാണ് സ്മിത്തിന്റെ പ്രകടനം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കാനൊരുങ്ങുന്ന ഷെയ്ന്‍ വാട്‌സന്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്. 21 പന്തില്‍ നിന്നും വാട്‌സണ്‍ പുറത്താകാതെ 44 റണ്‍സ് നേടി. മൂന്നു സിക്‌സും നാലു ഫോറും അടങ്ങിയതായിരുന്നു വാട്‌സന്റെ ബാറ്റിങ്ങ്.

ആശ്വാസ ജയം തേടിയിറങ്ങിയ പാക്കിസ്ഥാന് ഫീല്‍ഡില്‍ ആശ്വസിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. പാക്ക് ടീമിന്റെ മോശം ഫീല്‍ഡിങ്ങാണ് ഓസീസ് സ്‌കോര്‍ ഇത്രയും ഉയര്‍ത്തിയത്. ഒരു പക്ഷേ, ഈ പിഴവുകള്‍ ഫീല്‍ഡില്‍ കാണിച്ചില്ലായിരുന്നുവെങ്കില്‍ ജയം പാക്കിസ്ഥാനൊപ്പമായേനെ. ഓസീസിനായി മാക്‌സ്വെല്‍ 18 പന്തില്‍ 30 റണ്‍സ് നേടി.

പാക്കിസ്ഥാനായി ഇമാദ് വാസിമും വഹാബ് റിയാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പാക്ക് ബോളര്‍മാരില്‍ ഏറ്റവും അടിവാങ്ങിയത് മുഹമ്മദ് സമിയാണ്. നാലോവറില്‍ 53 റണ്‍സാണ് അദ്ദേഹം വിട്ടു കൊടുത്തത്. ക്യാപ്റ്റന്‍ അഫ്രീദി നാലോവറില്‍ 27 റണ്‍സാണ് വിട്ടു കൊടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (11 minutes ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (16 minutes ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (38 minutes ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (51 minutes ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (1 hour ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (7 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (7 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (7 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (8 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (8 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (9 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (9 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (9 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (10 hours ago)

Malayali Vartha Recommends