Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വന്റി20 ലോകകപ്പ് : ഇന്ത്യ ഇന്നു ഓസ്‌ട്രേലിയയെ നേരിടും

27 MARCH 2016 10:41 PM IST
മലയാളി വാര്‍ത്ത.

ട്വന്റി -20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ, ഇന്നു കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. ഇരുടീമിനെയും സംബന്ധിച്ച് ഇതു ക്വാര്‍ട്ടര്‍ ഫൈനലാണ്. ജയിക്കുന്ന ടീം സെമിയില്‍ കടക്കും. മൂന്നു മത്സരങ്ങളില്‍നിന്ന് ഇരുടീമിനും നാലു പോയിന്റ് വീതമാണുള്ളത്. റണ്‍റേറ്റില്‍ ഓസ്‌ട്രേലിയയാണ് രണ്ടാമതെങ്കിലും ഈ മത്സരത്തില്‍ റണ്‍റേറ്റ് പ്രസക്തമല്ല. ജയം മാത്രം ലക്ഷ്യം. മഴമൂലം മത്സരം തടസപ്പെട്ടാല്‍ ഓസ്‌ട്രേലിയയാകും ന്യൂസിലന്‍ഡിനൊപ്പം ഗ്രൂപ്പില്‍നിന്നു സെമിയിലെത്തുക.

സ്വന്തം നാട്ടില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ട ടീം ഇന്ത്യയായിരുന്നു. എന്നാല്‍, ആദ്യമത്സരത്തില്‍ത്തന്നെ ന്യൂസിലന്‍ഡിനോടു പരാജയപ്പെടാനായിരുന്നു വിധി. പിന്നീടുള്ള മത്സരങ്ങളില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയപ്പോള്‍ ബംഗ്ലാദേശിനോട് ഒരു റണ്ണിനു കഷ്ടിച്ചു തടിതപ്പി. ഓസ്‌ട്രേലിയയാകട്ടെ, പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ ന്യൂസിലന്‍ഡിനോടു പരാജയപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

                                                                                                                    

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends