Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഹ്ലിക്ക് മുമ്പില്‍ തലകുനിച്ച് വാട്‌സന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു

28 MARCH 2016 11:49 PM IST
മലയാളി വാര്‍ത്ത.

കോഹ്ലിയുടെ തകര്‍ത്താടലാണ് ഓസിസിന്റെ കൈയ്യില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ട് പോയത്. റണ്‍ശരാശരി ഉയര്‍ത്താനുള്ളതിലാല്‍ അവസാന ഓവറുകളില്‍ ഇന്ത്യ വിക്കറ്റുകള്‍ കളഞ്ഞു കുളിക്കുമെന്നാണ് വാട്‌സനും കണക്കു കൂട്ടിയത്. അവസാന പ്രതീഷയും കോഹ്ലി തല്ലിക്കെടുത്തി. കോഹ്ലിക്ക് മുമ്പില്‍ തലകുനിച്ച് വാട്‌സന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു
ജാക്കിസ് കാലീസിന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറാണ് വാട്‌സന്‍. മൊഹാലിയിലെ മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങി വാട്‌സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
മത്സരത്തില്‍ വാട്‌സന്‍ തന്റെ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തെങ്കിലും വിജയ പ്രതീക്ഷ കോഹ്ലി തല്ലിക്കെടുത്തുകയായിരുന്നു. ട്വന്റി20 ലോകകപ്പോടെ വിരമിക്കും എന്ന പ്രഖ്യാപനത്തോടെയായിരുന്നു വാട്‌സന്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും വാട്‌സന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
വാട്‌സന്‍ പുറത്താകാതെ 18 റണ്‍സ് നേടി. പിന്നീട് ബൗളിംഗില്‍ രോഹിതിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയും റെയിനയെ നെയിലിന്റെ കൈകളില്‍ എത്തിച്ചും വാട്‌സന്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു. മാത്രമല്ല യുവരാജിന്റെ ക്യാച്ച് അവിസ്മരണീയമായി വാട്‌സന്‍ കൈകളില്‍ ഒതുക്കി. നിര്‍ണായകമായ 17ാം ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് വാട്‌സന്‍ വിട്ടുകൊടുത്തത്.
34കാരനായ വാട്‌സന്‍ 59 ടെസ്റ്റുകളില്‍ നിന്ന് 3731 റണ്‍സും 75 വിക്കറ്റുകളും 190 ഏകദിനങ്ങളില്‍ നിന്ന് 5757 റണ്‍സും 168 വിക്കറ്റുകളും നേടിയിട്ടുണ്ട്. 58 ട്വന്റി 20യില്‍ നിന്ന് 1462 റണ്‍സും 48 വിക്കറ്റുകളും നേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends