Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

കോഹ്‌ലിയ്ക്ക് വേണ്ടി പൂനം നഗ്നയായി

28 MARCH 2016 10:41 AM IST
മലയാളി വാര്‍ത്ത.

മോഡലും നടിയുമായ പൂനെ പാണ്ഡെ നല്‍കിയ സമ്മാനം വിരാട് കോഹ്‌ലി ഒരിക്കലും മറക്കില്ല.ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയതിനാണ് പൂനം ഈ സമ്മാനം നല്‍കിയത്. കോഹ്‌ലിയ്ക്ക്് വേണ്ടി പൂനം പതിവ് പോലെ നഗ്‌നയായി. വിരാട് ഇത് നിനക്കായി എന്ന അടിക്കുറിപ്പോടെ പൂനം ട്വിറ്ററില്‍ പോസ്റ്റിട്ടു.പോസ്റ്റില്‍ പൂനം അര്‍ദ്ധനഗ്‌നയായി നില്‍ക്കുന്ന ചിത്രവുമുണ്ട്. 2011 ലോകകപ്പില്‍ ഇന്ത്യ വിജയിച്ചാല്‍ നഗ്‌നയാകുമെന്ന പ്രഖ്യാപിച്ചതോടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചപ്പോഴും പൂനം തന്റെ മാറിടത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഓസീസിനെ കൂടി പരാജയപ്പെടുത്തിയതോടെ പൂനത്തിന്റെ ആഹ്‌ളാദം ഒരുപടി കൂടി കടന്നു.ഇന്ത്യ, പാകിസ്താനെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ മോഡലായ ആര്‍ഷി ഖാനും നഗ്‌നയായിരുന്നു.ആര്‍ഷി ഖാന്‍ നഗ്‌നയായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കോഹ്‌ലിയ്ക്ക് വേണ്ടി മാത്രമാണ് താന്‍ നഗ്‌നയാകുന്നതെന്ന് പൂനം പറയാന്‍ മറന്നില്ല. പൂനത്തിന്റെ നഗ്‌നചിത്രം കോഹ്‌ലി ആരാധകരുടെയിടയില്‍ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (35 minutes ago)

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (1 hour ago)

സ്വര്‍ണവില  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (1 hour ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (1 hour ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (2 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (2 hours ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (3 hours ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (3 hours ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (3 hours ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (3 hours ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (3 hours ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (3 hours ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (4 hours ago)

Malayali Vartha Recommends