Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

ഇന്ത്യന്‍ തോല്‍വി ആഘോഷമാക്കി പോസ്റ്റിട്ട ബംഗ്ലാദേശ് താരം മുഷ്ഫിക്കുര്‍ റഹിം ഇന്ത്യന്‍ ഫാന്‍സിന്റെ ട്രോളിന് ഇരയായി

01 APRIL 2016 03:01 AM IST
മലയാളി വാര്‍ത്ത.

വെസ്റ്റിന്‍ഡീസിനെതിരെ ട്വന്റി20 ലോകകപ്പ് സെമിയില്‍ തോറ്റ ഇന്ത്യന്‍ ടീമിനെ കളിയാക്കി ബംഗ്ലാദേശ് താരം മുഷ്ഫിക്കുര്‍ റഹിം. മത്സരത്തിന് ശേഷം സന്തോഷം ഇതാണ് ഇന്ത്യ സെമി ഫൈനലില്‍ തോറ്റു എന്നായിരുന്നു മുഷ്ഫിക്കുര്‍ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം ഇന്ത്യന്‍ ആരാധകര്‍ മുഷ്ഫിക്കുറിന്റെ ട്വിറ്ററില്‍ കയറി ഇറങ്ങി. ട്രോളുകള്‍ പോസ്റ്റ് ചെയ്തും ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ അവസാന ഓവറിലെ റണ്‍ ഔട്ടുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും മുഷ്ഫിഷ്‌ക്കുറിനെ കൊന്ന് കൊലവിളിച്ചു എന്നു തന്നെ പറയണം.

ധോണിയുടെ പ്രെസ്സ് മീറ്റ് ടിവിയില്‍ കാണുന്ന ചിത്രം എടുത്ത് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു മുഷ്ഫിക്കുര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

എന്നാല്‍ തോല്‍വിയിലും ജയത്തിലും അമിതാഹ്ലാദം കാട്ടാത്ത ഇന്ത്യന്‍ നായകന്‍ മാഹിയുടെ ചിത്രം കാണുമ്പോള്‍ ഇന്ത്യന്‍ ഫാന്‍സിന്റെ വികാരമെന്തെന്ന് അതോടെ മുഷ്ഫിക്കുറിന് മനസ്സിലായി. ആരാധകരുടെ നിശിത വിമര്‍ശനത്തെ തുടര്‍ന്ന് മുഷ്ഫിക്കുര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് ക്ഷമാപണം നടത്തുകയും താന്‍ വെസ്റ്റിന്‍ഡീസിന്റെ വലിയ ഫാനാണെന്നും താരം കുറിച്ചു.

പിന്നീട് വിന്‍ഡീസിനെ സപ്പോര്‍ട്ട് ചെയ്തും മുഷ്ഫിക്കുര്‍ പോസ്റ്റിട്ടു. ഏതായാലും ഇന്ത്യയെ കളിയാക്കിയ ആദ്യ പോസ്റ്റിന് മുഷ്ഫിക്കുറിന് മുട്ടന്‍ പണിയാണ് ഇന്ത്യന്‍ ആരാധകര്‍ കൊടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (29 minutes ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (37 minutes ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (45 minutes ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (52 minutes ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (1 hour ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (1 hour ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (1 hour ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (2 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (2 hours ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (2 hours ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (2 hours ago)

മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം  (3 hours ago)

Malayali Vartha Recommends