Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഇല്ലായമയിലും നന്മക്കായി പണം കണ്ടെത്തി വെസ്റ്റ് ഇന്‍ഡീസ് ടീം

04 APRIL 2016 07:37 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയില്‍ ക്രിക്കറ്റെന്നത് പണം കൊണ്ടുള്ള കളിയായിരിക്കാം. എന്നാല്‍, ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് എന്നത് ഒരു വികാരമാണ്. പല ഭാഗങ്ങളായി കിടക്കുന്ന കരീബിയന്‍ പ്രവിശ്യകളെ കൂട്ടിയോജിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് എന്ന ഒറ്റ വികാരത്തിലേക്കെത്തിക്കുന്ന പാലമാണത്.
വിന്‍ഡീസ് ക്രിക്കറ്റിന്റെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുത്തരിയല്ല. അതിലേറ്റവും ഒടുവിലത്തേതായിരുന്നു ലോകകപ്പിന് മുന്‍പ് ടീമിന് ജഴ്‌സി പോലുമുണ്ടായിരുന്നില്ലെന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെ വാക്കുകള്‍. വിന്‍ഡീസ് ടീമിനേക്കുറിച്ചുള്ള ഈ 'ദാരിദ്ര വാര്‍ത്തകള്‍' പുറത്തുവരുന്നതിനിടെയിതാ വിന്‍ഡീസ് ടീം മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് സംഭാവന കൈമാറുന്ന നന്‍മയുടെ വാര്‍ത്തയും.
ഇന്ത്യയില്‍ താരങ്ങള്‍ക്ക് കോടികള്‍ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ മാന്യമായ വേതനം ലഭിക്കാത്തതിന്റെ പേരില്‍ പരമ്പര വരെ ഉപേക്ഷിക്കേണ്ടി വന്ന ടീം ആണ് വെസ്റ്റ് ഇന്‍ഡീസിന്റെത്. സമ്പന്നരുടെ പട്ടികയില്‍ ിടം പിടിക്കാന്‍ കോടികളുടെ പുറകെ നടക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇവരുടെ മനസ്സ് കണേണ്ടത് തന്നെയാണ്. പരസ്യ വരുമാനത്തിലും മുന്നിലാണ് ഇന്ത്യന്‍ താരങ്ങള്‍.
വിന്‍ഡീസ് ടീം മാനേജരായ റൗള്‍ ലെവിസാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്‌റ്റേഴ്‌സിന് വിന്‍ഡീസ് ടീമിന്റെ സംഭാവന കൈമാറിയത്. വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. കളത്തില്‍ മാത്രമല്ല, ജീവിതത്തിലും ചാംപ്യന്‍മാരാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് വിന്‍ഡീസ് ഇതിലൂടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (5 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (6 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (8 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (10 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (10 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (11 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (11 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (11 hours ago)

Malayali Vartha Recommends