കോഹ്‌ലിയ്ക്ക് പ്രണയാഭ്യര്‍ത്ഥനയുമായി പാക് മോഡല്‍

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്ക്ക് എന്നും ആരാധകര്‍ ഏറെയാണ്.നിരവധി പെണ്‍കുട്ടികളാണ് പ്രണയഭ്യാര്‍ത്ഥനയുമായി കോഹ്‌ലിയുടെ പുറകെ നടക്കുന്നത്. എന്നാല്‍ കോഹ്‌ലിയുടെ മനസില്‍ അനുഷ്‌ക മാത്രമാണുള്ളത്. പാക് മോഡലായ കാന്‍ഡീല്‍ ബലോച്ച് എന്ന യുവതിയ്ക്ക് കോഹ്‌ലിയോട് ഇപ്പോള്‍ കടുത്ത പ്രണയമാണ്.അനുഷ്‌കയെ ഉപേക്ഷിച്ച് തന്നെ സ്വന്തമാക്കൂ എന്നാണ് ഈ മോഡല്‍ ഇപ്പോള്‍ കോഹ്‌ലിയോട് പറഞ്ഞിരിക്കുന്നത്. തന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് വീഡിയോയിലൂടെയാണ് ഇക്കാര്യം ബലോച്ച് വെളിപ്പെടുത്തിയത്. വിരാട് കോഹ്‌ലി കൊതിപ്പിക്കുന്ന സുന്ദരാണ്.പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കോഹ്‌ലിയുടെ പ്രകടനം കണ്ട് എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നി. അനുഷ്‌കയെ ഉപേക്ഷിച്ച് എന്നെ കുറിച്ച് ചിന്തിക്കണം.വിരാടിനോട് ജീവിക്കാനാണ് എനിക്കിഷ്ടം. വിരാട് എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ഇതായിരുന്നു ബലോച്ചിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ബലോച്ചിയുടെ ഈ പോസ്റ്റ് ഏറെ വിവാദമായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha