Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാട്‌സനെ തെറിവിളിച്ചു; ജഡേജയ്‌ക്ക്‌ പിഴ

04 NOVEMBER 2013 03:19 AM IST
മലയാളി വാര്‍ത്ത.

ബാംഗ്ലൂരില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ അവസാന മത്സരത്തിനിടെ ഷെയിന്‍ വാട്‌സനെ തെറിവിളിച്ചതിന്‌ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക്‌ പിഴ. മാച്ച്‌ ഫീയുടെ 10 ശതമാനമാണ്‌ പിഴചുമത്തിയിരിക്കുന്നത്‌. മാച്ച്‌ റഫറി ആന്‍ഡി പിക്രോഫ്‌റ്റ്‌ ആണ്‌ ജഡേജക്ക്‌ പിഴ വിധിച്ചത്‌.

വാട്‌സന്‍ പുറത്തായ ശേഷം ഗ്രൗണ്ടിന്‌ പുറത്തേക്ക്‌ നടക്കുമ്പോള്‍ ജഡേജ തെറിവിളിക്കുകയായിരുന്നു. ഐ.സി.സി 2.1.4 കോഡ്‌ പ്രകാരമാണ്‌ പിഴചുമത്തിയിരിക്കുന്നത്‌. സംഭവത്തില്‍ ജഡേജ മാപ്പുപറഞ്ഞതിനാല്‍ ശിക്ഷയില്‍ ഇളവു ലഭിക്കുകയായിരുന്നു. സാധാരണ ഇത്തരത്തിലുള്ള നിയമ ലംഘനത്തിന്‌ മാച്ച്‌ ഫീയുടെ 50 ശതമാനം വരെ പിഴ ചുമത്താറുണ്ട്‌.

മത്സരത്തിന്റെ ഇരുപത്തി ഒമ്പതാം ഓവറിനിടയിലാണ്‌ സംഭവം നടന്നത്‌. തുടര്‍ന്ന്‌ ഫീല്‍ഡ്‌ അമ്പയര്‍ ജഡേജയോട്‌ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന്‌ ആവശ്യപ്പെട്ടു. തെറ്റുമനസിലാക്കിയ ജഡേജ മാപ്പുപറയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends