Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്‍ക്കത്ത ടെസ്‌റ്റില്‍ സച്ചിന്‍ പുറത്തായി; നേടാനായത്‌ 10 റണ്‍സ്‌ മാത്രം

07 NOVEMBER 2013 12:09 AM IST
മലയാളി വാര്‍ത്ത.

അവസാന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. കൊല്‍ക്കത്ത ടെസ്റ്റില്‍ 10 റണ്‍സ്‌ മാത്രമാണ്‌ സച്ചിന്‌ നേടാന്‍ സാധിച്ചത്‌. ഷില്ലിംഗ്‌ഫോര്‍ഡ്‌ സച്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്‌ക്ക്‌ നാല്‌ വിക്കറ്റ്‌ നഷ്‌ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 83/4 എന്ന നിലയിലാണ്‌.

ഷില്ലിംഗ്‌ഫോര്‍ഡിനെ രണ്ടു തവണ സച്ചിന്‍ ബൗണ്ടറി കടത്തിയിരുന്നു.എന്നാല്‍ ഇന്നിംഗ്‌സ്‌ അധികം നീണ്ടില്ല. ശിഖര്‍ ധവാന്‍ (23), മുരളി വിജയ്‌ (26), ചേതേശ്വര്‍ പൂജാര (17) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്‌ക്ക്‌ നഷ്‌ടമായി. വിരാട്‌ കോഹ്‌ലിയും രോഹിത്‌ ശര്‍മ്മയുമാണ്‌ ക്രീസില്‍. ആറ്‌ വിക്കറ്റ്‌ ശേഷിക്കേ 152 റണ്‍സ്‌ പിന്നിലാണ്‌ ഇന്ത്യ. വിന്‍ഡീസ്‌ ആദ്യ ഇന്നിംഗ്‌സില്‍ 234 റണ്‍സ്‌ നേടിയിരുന്നു.

ചേതേശ്വര്‍ പൂജാര 17 റണ്‍സെടുത്ത്‌ പുറത്തായതിനു പിന്നാലെയാണ്‌ സച്ചിന്‍ ക്രീസില്‍ എത്തിയത്‌. വന്‍ കരഘോഷത്തോടെയാണ്‌ സച്ചിനെ ആരാധകര്‍ ക്രിസിലേക്ക്‌ വരവേറ്റത്‌. സച്ചിന്റെ കരിയറിലെ 199ാം ടെസ്‌റ്റ്‌ മത്സരമാണ്‌ ഈഡനില്‍ നടന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (34 minutes ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (40 minutes ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (47 minutes ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (56 minutes ago)

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (1 hour ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (1 hour ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (1 hour ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (2 hours ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (2 hours ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (2 hours ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (3 hours ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (3 hours ago)

Malayali Vartha Recommends