Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സച്ചിന്റെ വിടവാങ്ങല്‍ മത്സരം; ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പന തടസപ്പെട്ടു

11 NOVEMBER 2013 05:36 AM IST
മലയാളി വാര്‍ത്ത.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റിനായുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പന തടസപ്പെട്ടു. വെബ്‌സൈറ്റ്‌ തകരാറിലായതിനെ തുടര്‍ന്നാണ്‌ ടിക്കറ്റ്‌ വില്‍പന തടസപ്പെട്ടത്‌. രാവിലെ 11 മണിക്ക്‌ വില്‍പന തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വെബ്‌സൈറ്റ്‌ തകരാറിലാവുകയായിരുന്നു.

ആരാധകര്‍ കൂട്ടത്തോടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ചതോടെ സൈറ്റ്‌ ഡൗണ്‍ ആവുകയായിരുന്നു. ഇതോടെ ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാനിരുന്ന പലരും നിരാശയിലായി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും രണ്ടായിരത്തി അഞ്ഞൂറിന്റെയും ടിക്കറ്റുകളാണ്‌ ഓണ്‍ലൈനിലൂടെ ലഭിക്കുക.

ഒരാള്‍ക്ക്‌ രണ്ടു ടിക്കറ്റുകള്‍ മാത്രമേ ബുക്കു ചെയ്യാന്‍ കഴിയുകയുള്ളു. ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്കു ചെയ്‌ത്‌ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്‌ തടയാന്‍ വേണ്ടിയാണ്‌ ഈ പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. 14 മുതലാണ്‌ വാങ്കഡെയില്‍ മത്സരം ആരംഭിക്കുന്നത്‌.

ആകെ 33000 ടിക്കറ്റുകളില്‍ 5000 മാത്രമാണ്‌ പൊതുജനങ്ങള്‍ക്കായ്‌ മാറ്റിവച്ചിരിക്കുന്നത്‌. മറ്റുള്ളവയെല്ലാം അസോസിയേഷനുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്‌. വെബ്‌സൈറ്റില്‍ നേരിട്ടിരിക്കുന്ന പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends