Widgets Magazine
26
May / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ സാമൂഹിക വ്യാപനം? ഉറവിടമറിയാതെ രോഗികള്‍.. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നു.. .


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്

വെസ്റ്റിന്റീസിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

13 NOVEMBER 2013 12:59 AM IST
മലയാളി വാര്‍ത്ത.

More Stories...

അഫ്രീദിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ ഹര്‍ഭജന്‍, അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചത് മനുഷ്യത്വത്തിന്റെ പേരില്‍, ഇനിയങ്ങോട്ട് അഫ്രീദിയുമായി സഹകരണത്തിനില്ല

ഡോക്​ടര്‍മാര്‍ക്കും നഴ്​സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുമുള്ള ആദരം; ഇന്ത്യയുടെ ബാറ്റിങ്​ ഇതിഹാസം സച്ചിന്റെ 47ാം പിറന്നാള്‍ ആഘോഷങ്ങളേതുമില്ലാതെ

2007 ട്വന്റി20 ലോകകപ്പ് ഹീറോ ജൊഗീന്ദര്‍, ഇന്ന് ലോകത്തിന്റെ ഹീറോയെന്ന് ഐസിസി

ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടര്‍ മാറിമറിയും

ഇനി ഇന്ത്യക്കായി കളിച്ചേക്കില്ല; മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാനുമായ ധോനി ക്രിക്കറ്റിനോട് വിടപറയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

വെസ്റ്റിന്റീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇശാന്ത്‌ ശര്‍മയേയും വിനയ്‌കുമാറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദവാന്‍ കുല്‍ക്കര്‍ണിയാണ്‌ ടീമില്‍ പുതുമുഖം. മൂന്ന്‌ ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം കൊച്ചിയിലാണ്‌. നവംബര്‍ 21നാണ്‌ മത്സരം. രണ്ടാം ഏകദിനം 23ന്‌ വിശാഖപട്ടണത്തും, മൂന്നാം ഏകദിനം നവംബര്‍ 27ന്‌ കാണ്‍പൂരിലും നടക്കും.

ടീം: മഹേന്ദ്രസിംഗ്‌ ധോണി, ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്‌ലി, യുവരാജ്‌ സിംഗ്‌, സുരേഷ്‌ റൈന, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ്‌ ഷമി, അമ്പാട്ടി റായിഡു, അമിത്‌ മിശ്ര, ഉനദ്‌ഖഡ്‌, ദവാന്‍ കുല്‍ക്കര്‍ണി, മോഹിത്‌ ശര്‍മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ- രജിത് കുമാർ!  (4 minutes ago)

രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  (12 minutes ago)

മ​ഞ്ജു വാ​ര്യ​രെ നാ​യി​ക​യാ​ക്കി കയറ്റം സിനിമ  (13 minutes ago)

രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ന് സ്ഥിരീകരിച്ചത് 67 പേര്‍ക്ക്; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; 10 പേര്‍ക്ക് രോഗം ഭേദമായി; ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍  (28 minutes ago)

അതിര്‍ത്തിയില്‍ നെഞ്ചിടിപ്പ്; ഏത് നിമിഷവും എന്തും സംഭവിക്കാം; ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്  (36 minutes ago)

സ്രാവുകള്‍ക്ക് പണി കൊടുക്കാന്‍ ജേക്കബ് തോമസ്; ജേക്കബ് തോമസ് ഐപിഎസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി; വാക്കത്തി പ്രയോഗം ഉടന്‍?  (47 minutes ago)

മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്;വീഡിയോ പങ്കുവെച്ച് ബാല!  (57 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം .  (1 hour ago)

ആന്ധ്രയില്‍ ജഗനെ അടപടലം പൂട്ടി മോദിപ്പട; കോടികളുടെ വരുമാനമുള്ള വിശ്വാസകേന്ദ്രത്തില്‍ പലതും ലക്ഷ്യമിട്ട ജഗന് കനത്ത തിരിച്ചടി നല്‍കി വിശ്വാസി സമൂഹം; തിരുപ്പതി തിരുമല ദേവസ്വം ഭൂമി വില്‍ക്കാന്‍ ഉള്ള തീരുമ  (1 hour ago)

ഒമാനില്‍ 348 പേര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു; പുതിയ രോഗികളില്‍ 262 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവ; രണ്ട്​ മലയാളികളടക്കം 37 പേര്‍ ഇതുവരെ മരണപ്പെട്ടു;  (1 hour ago)

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന; കർശന താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ  (1 hour ago)

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന; കർശന താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ  (1 hour ago)

മോദിയുടെ ദിവ്യഔഷധത്തില്‍ ചൈനയുടെ തീക്കളി; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ലോകാരോഗ്യസംഘടന താല്‍ക്കാലികമായി തടഞ്ഞു  (1 hour ago)

വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലേയ്ക്ക് മടങ്ങി വരാന്‍ വിമാന ടിക്കറ്റിന് പണമില്ലാത്ത ഭാരതീയര്‍ക്ക് സഹായവുമായി കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ലോകത്തെ ദുരിതത്തിലാക്കിയിട്ട് ചൈനയുടെ ആഘോഷം; ചൈനയില്‍ നിശാക്ലബുകള്‍ സാധാരണനിലയിലേക്ക്  (1 hour ago)

Malayali Vartha Recommends