ഐപിഎലില്‍നിന്ന് നെഹ്റ പുറത്തായി
ഐപിഎലില്‍നിന്ന് നെഹ്റ പുറത്തായി. സണ്‍റൈസസ് ഹൈദരാബാദ് ഫാസ്റ് ബൌളറായ നെഹ്റയ്ക്കു പേശിവലിവ് മൂലമുണ്ടായ പരിക്കാണ് ഐപിഎല്‍ നഷ്ടമാക്കിയത്.
കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് നെഹ്റയ്ക്കു പരിക്കേറ്റത്. നെഹ്റയുടെ കരിയറിനു തന്നെ ഭീഷണിയാകും വിധത്തില്‍ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha