ഐപിഎല്ലില്‍ ഡല്‍ഹിക്ക് ആവേശകരമായ ജയം
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആവേശകരമായ ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം ഇന്നിങ്സിലെ അവസാന പന്തില്‍ ഡല്‍ഹി മറികടന്നു. 59 പന്തില്‍ പുറത്താകാതെ 83 റണ്‍സെടുത്ത കരുണ്‍ നായരാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്.
ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിനെ 56 പന്തില്‍ 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ജയത്തോടെ ഡല്‍ഹി പ്ലെ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha