Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎല്‍ 2016 സീസണില്‍ താരം കോഹ്‌ലി തന്നെ

30 MAY 2016 04:25 PM IST
മലയാളി വാര്‍ത്ത.

 തോല്‍വിയിലും തലയുയര്‍ത്തിയാണ് ഐപിഎല്‍ 2016 സീസണില്‍നിന്നു കോഹ്്‌ലി മടങ്ങുന്നത്. 16 മത്സരങ്ങളില്‍നിന്നു 973റണ്‍സ്. അതും 81 ശരാശരിയിലും 152.03 സ്‌ട്രൈക്ക് റേറ്റിലും. നാലു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും കോഹ്്‌ലിയുടെ നേട്ടത്തിന് തൊങ്ങല്‍ ചാര്‍ത്തി. 17 ഇന്നിംഗ്‌സുകളില്‍നിന്നു 848 റണ്‍സെടുത്ത ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് റണ്‍വേട്ടയില്‍ കോഹ്്‌ലിക്ക് പിന്നില്‍. 60.5 റണ്‍സാണ് വാര്‍ണറുടെ ശരാശരി.ഏറെക്കുറെ ഒറ്റയ്ക്കാണ് കോഹ്്‌ലി ബാംഗളൂരിനെ ഫൈനലിലെത്തിച്ചത്. ഫൈനലില്‍ ഉള്‍പ്പെടെ 4100 റണ്‍സ് നേടിയ കോഹ്്‌ലി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. ഒന്‍പത് സീസണുകളിലായി 139 മത്സരങ്ങളില്‍നിന്നാണ് കോഹ്്‌ലിയുടെ നേട്ടം. സുരേഷ് റെയ്‌നയെ മറികടന്നാണ് കോഹ്്‌ലി ഈ നേട്ടം കരസ്ഥമാക്കിയത്.ഒരു ട്വന്റി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന നേട്ടം കോഹ്‌ലി സ്വന്തം പേരിലാക്കി. 2012 ഐപിഎലില്‍ ക്രിസ് ഗെയില്‍ നേടിയ 733 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ടോപ് സ്‌കോര്‍. ഒരു ട്വന്റി 20 ടൂര്‍ണമെന്റില്‍ നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും കോഹ്്‌ലി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ട്വന്റി 20യില്‍ ഈ വര്‍ഷം കോഹ്‌ലി നേടിയ 17 അര്‍ധ സെഞ്ചുറികളും റിക്കാര്‍ഡാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും കോഹ്്‌ലി സ്വന്തമാക്കി.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends