സിംബാബ്വെ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു
സിംബാബ്വെ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ധോണിയുടെ നേതൃത്വത്തില്‍ യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. സ്പിന്നര്‍ യുസവേന്ദ്ര ചഹാല്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. മലയാളിയായ കരുണ്‍ നായരും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു.
മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 യുമാണ് പരമ്പരയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha